വിവാഹ ദിവസം തന്റെ അളിയന് വേണ്ടി ഗോകുൽ സുരേഷ് സമ്മാനിച്ച മാല കണ്ടോ

   

ഭാഗ്യയുടെ വിവാഹ ആഷോഷങ്ങളും വിവാഹ ദിവസത്തെ വിശേഷങ്ങളുമാണ് ഇന്ന് സോഷ്യൽ ലോകം മൊത്തം ചർച്ചയാക്കി കൊണ്ടിരിക്കുന്നത് ഒരുപാട് ആകാംക്ഷയോടെയാണ് ഓരോ ചിത്രങ്ങളും അവർ നോക്കിക്കാണുന്നത്. വിവാഹദിവസം ഭരണ കൊടുത്ത ആ മാലയാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത് പുലിനഖത്തിൽ കൊത്തിയ പഞ്ചലോഹ മാലയാണ് ഗോകുൽ ശ്രേയസ് നൽകിയ വിവാഹ സമ്മാനം.

   

എല്ലാവരും അത്ഭുതപ്പെട്ട് നിൽക്കുകയാണ് കാരണം സാധാരണ സ്വർണ്ണമാലകൾ ഒക്കെയാണ് അണിയിച്ചു കൊടുക്കാറ് എന്നാൽ ഇവിടെ അതും ഒരു കൗതുകമായി മാറി പഞ്ചലോഹത്തിൽ തീർത്ത ആ മാല അതും പുലി നഖത്തിൽ കൊത്തിയ പഞ്ചലോഹ മാല വളരെ വിലപിടിപ്പും അല്ലെങ്കിൽ വളരെയേറെ പ്രാധാന്യവുമാണ്.. മലയാളികൾ എല്ലാവരും കേരളത്തിൽ ചെയ്യുന്ന ചടങ്ങ് തന്നെയാണ് ആ ചടങ്ങാണ് ഇവിടെ ഗോകുൽ സുരേഷും ചെയ്തിരിക്കുന്നത്.

എന്നാൽ ശ്രേയത്തിന് പ്രത്യേകമായി ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മാലയാണ് തയ്യാറാക്കിയിരിക്കുന്നത് പുലിനകം ചേരുന്ന രീതിയിൽ ആ ഒരു മാലയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത് വളരെ ഭംഗിയിൽ നിറഞ്ഞ ഒരു മാല തന്നെ പറയണം. ഇതാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുക്കുന്ന ഭംഗിയും മനോഹരമായ മാല എന്നും ഇത്രയും.

   

അധികം മനോഹരമായ മാലയനും മറ്റാളീയനും സമ്മാനിച്ചിട്ടുണ്ടാകില്ല എന്നും വേണ്ടി തിരഞ്ഞെടുത്തത് അതിസുന്ദരമായ ഒരു ഭംഗിയുള്ള ആഭരണം തന്നെയാണെന്ന് പ്രേക്ഷകർ പറയുന്നു. ആഭരണത്തോട് വളരെയേറെ കമ്പമുള്ള ആളുകൾ തന്നെയാണ് സുരേഷ് ഗോപിയും തന്റെ മക്കളും മാത്രമല്ല ഇന്നേവരെ അമിതമായി ആരുംതന്നെ ആഭരണങ്ങൾ അണിഞ്ഞത് കണ്ടിട്ടുമില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.