18 വർഷങ്ങൾക്ക് ശേഷം ചേച്ചിയമ്മ ആയതിന്റെ സന്തോഷത്തിൽ പെൺകുട്ടി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

   

നീണ്ട 18 വർഷങ്ങൾക്കുശേഷമാണ് അമ്മ വീണ്ടും ഗർഭിണിയായത്. ആ വിവരം അറിഞ്ഞതോടെ ചേച്ചിക്ക് വല്ലാത്ത സന്തോഷമായിരുന്നു തന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുപോലും ചേച്ചിക്ക് അറിയില്ലായിരുന്നു പത്തുമാസങ്ങൾക്ക് ശേഷം തനിക്ക് ജനിക്കാനിരിക്കുന്നത് അനിയനാണ് അനിയത്തി ആണോ എന്നുള്ള കൺഫ്യൂഷനും അതോടൊപ്പം തന്നെ വലിയ ആകാംക്ഷയും നിറഞ്ഞ നിന്നിരുന്നു.

   

ആകാംക്ഷകൾക്കും പ്രതീക്ഷകൾക്കും വിരാമം ഇട്ടുകൊണ്ട് പത്തുമാസങ്ങൾക്ക് ശേഷം അവൾ എത്തി. സന്തോഷം സഹിക്കാനാകാതെ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി പ്രസവശേഷം കുഞ്ഞിനെ നഴ്സ് ചേച്ചി അമ്മയുടെ കയ്യിലാണ് ഏൽപ്പിച്ചത് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഇതുപോലെ ഒരു സംഭവം ആദ്യമായിട്ടാണ് അവരുടെ കുടുംബത്തിൽ നടക്കുന്നത് അതുകൊണ്ടുതന്നെ കുടുംബക്കാർ പോലും വളരെയധികം.

സന്തോഷത്തിലായിരുന്നു. ചേച്ചി അമ്മയുടെ സന്തോഷം ഇനി ഇരട്ടിയാകാൻ പോവുകയാണ് ഒരു ചേച്ചി എന്ന സ്ഥാനത്തിനും അപ്പുറത്തേക്ക് അമ്മയുടെ സ്ഥാനം ആയിരിക്കും കൂടുതലായും ഉണ്ടാവുക. ഇതുപോലെ ഒരുപാട് പ്രായവ്യത്യാസമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അവർക്ക് വളരെയധികം ആത്മബന്ധം ഉണ്ടാകുന്നതാണ്. ഇതുപോലെ ഒരുപാട് പ്രായവ്യത്യാസമുള്ള സഹോദരങ്ങൾ.

   

തമ്മിൽ ഉണ്ടാകുന്ന ആത്മബന്ധം അത് അവർക്ക് മാത്രമേ അറിയൂ അത് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നു കൂടിയാണ്. നിങ്ങൾക്കും ഇതുപോലെ ഒരുപാട് പ്രായവ്യത്യാസമുള്ള സഹോദരങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ പറയൂ. സഹോദരങ്ങളെക്കാൾ കൂടുതൽ അച്ഛന്റെയും അമ്മയുടെയും സ്ഥാനം ആയിരിക്കും അവർ നൽകുന്നത്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.