ഭാഗ്യം വരുന്ന വഴിയെ.!! ചെറിയ വില കൊടുത്ത് വാങ്ങിയ ഭക്ഷണത്തിൽ നിന്നും കിട്ടിയത് കോടികൾ വിലമതിക്കുന്ന നിധി….

   

ഭക്ഷണത്തിൽ നിന്നും ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാകുമെന്ന് ആ യുവതി വിചാരിച്ചു കാണില്ല 164 രൂപയ്ക്ക് ഒച്ചിനെ വാങ്ങിയ യുവതിക്ക് കിട്ടിയത് കോടികൾ വിലമതിക്കുന്ന ഒരു നിധി ശേഖരം തന്നെയായിരുന്നു. അതിന്റെ ഷെല്ല് തുറന്നു നോക്കിയപ്പോൾ അതിൽ നിന്നും ഒരു ഓറഞ്ച് നിറത്തിലുള്ള ഒരു മുത്ത്.

   

അവർക്ക് കിട്ടി ആദ്യം അതൊരു കല്ല് ആയിരിക്കും എന്നാണ് വിചാരിച്ചത് പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോഴാണ് പവിഴം പോലെയുള്ള എന്തോ ആണ് എന്ന് മനസ്സിലായത് ഉടനെ അത് എന്താണെന്ന് അറിയാനുള്ള താല്പര്യം ആയി അതിനുവേണ്ടി അന്വേഷണങ്ങൾ നടത്തിയപ്പോഴാണ് കോടികൾ വിലമതിക്കുന്ന വളരെ റെയർ ആയി മാത്രം കിട്ടുന്ന ഒരു പവിഴം ആണ് അത് എന്ന് മനസ്സിലായത്. ചെറിയ വിലകൊടുത്ത യുവതിക്ക് കിട്ടിയതോ.

കോടികൾ വിലമതിക്കുന്ന ഒരു നിധി തന്നെയായിരുന്നു ചിലരുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവരുന്ന വഴി നോക്കൂ ഭക്ഷണത്തിലൂടെ. യുവതിക്ക് അത് ശരിക്കും ഇതു തന്നെയായിരുന്നു കാരണം അവരുടെ അമ്മയ്ക്ക് ചികിത്സയുടെ ഭാഗമായിട്ടും അതുപോലെതന്നെ യുവതിക്ക് ക്യാൻസർ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയും.

   

ഒരുപാട് പണം ആവശ്യമായിരുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ കിട്ടിയ നിധി അതിനു വേണ്ടി ഉപയോഗപ്പെടുത്താനാണ് അവരുടെ തീരുമാനം എന്തൊക്കെയാണെങ്കിലും അവരുടെ തീരുമാനം വളരെ നല്ലത് തന്നെ കാരണം കഷ്ടപ്പാടുകൾ ഉണ്ടാകുന്ന നേരത്തെ ദൈവം കൊടുക്കുന്ന ഇത്തരം അവസരങ്ങളെ അവർ നല്ല രീതിയിൽ തന്നെ വിനിയോഗിക്കട്ടെ.

   

Comments are closed, but trackbacks and pingbacks are open.