ഒരു ഭാര്യക്കും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ. വിവാഹശേഷം ഭർത്താവ് അടുപ്പം കാണിക്കാത്തതിന്റെ കാരണം അറിഞ്ഞു ഞെട്ടി ഭാര്യ.
വയ്യാതെയിരിക്കുന്ന അവളുടെ അടുത്തേക്ക് അവൻ സ്നേഹത്തോടെ വന്നപ്പോൾ കുറച്ചുനേരം കൂടി ആ സ്നേഹം ഉണ്ടാകണമെന്ന് അവൾ ആഗ്രഹിച്ചു പലപ്പോഴും അവളത് ആഗ്രഹിച്ചിരുന്നു എന്തുകൊണ്ടാണ് തന്റെ ഭർത്താവ് വിവാഹം കഴിഞ്ഞ് എത്ര നാളുകൾ ആയിട്ടും തന്നോട് അടുക്കാത്തത് എന്ന കാര്യത്തിൽ അവൾ സംശയിച്ചു. തന്റെ ഭർത്താവ് ആയിട്ടുള്ള ആര്യയോട് എപ്പോഴും അവൾക്ക് സ്നേഹമായിരുന്നു കാരണം.
അച്ഛനും അമ്മയും ഇല്ലാത്ത എന്നെ വിവാഹം കഴിക്കാൻ അയാൾ സമ്മതിച്ചല്ലോ ഇത്രയും സുഖസൗകര്യങ്ങളോടുകൂടി ഞാൻ ജീവിക്കുന്നുണ്ടല്ലോ എന്നായിരുന്നു പക്ഷേ ഒരു ഭർത്താവിൽ നിന്നും കിട്ടേണ്ട സ്നേഹമോ കരുതലോ കിട്ടിയിരുന്നില്ല. തന്റെ ഉറ്റ സുഹൃത്തിനെ ഒരിക്കൽ കാണാൻ ഇടയായപ്പോൾ അവളുടെ എല്ലാ സങ്കടങ്ങളും പറഞ്ഞു അവളാണ് പറഞ്ഞത് അവനോട് തുറന്നു സംസാരിക്കാൻ ഒടുവിൽ ഞാൻ അതിനു തന്നെ തീരുമാനിച്ചു.
അപ്പോഴാണ് ആ നടക്കുന്ന കാര്യങ്ങൾ അവൾ അറിഞ്ഞത് ചെറുപ്പത്തിൽ അമ്മയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട് എന്ന് മനസ്സിലാക്കിയ ആ രാത്രി വഴക്കുകൾ എല്ലാം കഴിഞ്ഞ് അച്ഛൻ തോന്നിയ മരിച്ചു പിന്നീട് അമ്മയുടെ കാമുകനെ കുത്തിക്കൊന്നതും ജയിലിൽ ആയതും തിരികെ എത്തിയതും പിന്നീട് ഡോക്ടറുടെ സഹായത്താൽ മാനസിക നില തിരികെ കിട്ടിയതും എല്ലാം. പിന്നീട് ഭാര്യയുടെ സ്വഭാവത്തിൽ വളരെയധികം മാറ്റങ്ങളാണ്.
ആദ്യ കണ്ടത് അവനോട് കുറേ സംസാരിക്കും. കുറെ അടുക്കും ശകാരിക്കും സ്നേഹിക്കും ഒരു കൂട്ടുകാരിയെ പോലെ ഒരമ്മയെ പോലെ. മാസങ്ങൾക്ക് ശേഷം അവൾക്ക് ഇഷ്ടപ്പെട്ട ചിലങ്കകൾ അവൻ വാങ്ങി നൽകി. എല്ലാ സ്ത്രീകളും എന്റെ അമ്മയെപ്പോലെ ആകുമെന്ന് ഒരു തെറ്റിദ്ധാരണയാണ് എന്നെ നിന്നിൽ നിന്നും അകത്തിയത് എന്നാൽ എനിക്കിപ്പോൾ മനസ്സിലായി എന്റെ മീര അങ്ങനെയല്ലെന്ന് എന്നും ഉണ്ടാകില്ല എന്റെയൊപ്പം. അവൾ ആദിയുടെ നെഞ്ചോട് ചേർന്നു.
https://youtu.be/qtInTWA5nFE
Comments are closed, but trackbacks and pingbacks are open.