നടി സീമ നായർക്ക് സംഭവിച്ചത് കണ്ടോ. നടിയുടെ വാക്കുകൾ കേട്ട് സിനിമ ലോകം വരെ ഞെട്ടി.

   

സിനിമാ ലോകത്തെ എല്ലാവർക്കും തന്നെ വളരെയധികം പ്രിയപ്പെട്ട നടിയാണ് സീമ നായർ. ആ 37 വർഷമായി സിനിമ ലോകത്ത് സജീവമായി തന്നെ തുടരുകയാണ് ഒരു നടി എന്നതിൽ ഉപരി എല്ലാവർക്കും തന്നെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരാളു കൂടിയാണ് അതുകൊണ്ടുതന്നെ സീമ ചേച്ചിയെ കുറിച്ച് പറയുന്നതിൽ സിനിമാലോകത്ത് എല്ലാവർക്കും തന്നെ ഒരുപാട് നല്ല അഭിപ്രായങ്ങളാണ്.

   

സീമ ചേച്ചിയുടെ അമ്മയും ഒരു നടിയായിരുന്നു ഒരു നാടക നടിയായിരുന്നു ചേച്ചി ഒരു ഗായികയായിരുന്നു അമ്മ സീമ ചേച്ചിയെ പോലെ തന്നെ മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു നല്ല സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു തന്റെ കയ്യിൽ പൈസ ഇല്ലാതാകുമ്പോൾ മറ്റുള്ളവരുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയിട്ടെങ്കിലും ആളുകളെ സഹായിക്കുവാനുള്ള മനസ്സ് കാണിച്ചിരുന്നു അതെല്ലാം തന്നെ നാടക അഭിനയം കൊണ്ട് വീട്ടുകയും ചെയ്തിരുന്നു.

അമ്മയുടെ മകൾ ആയതുകൊണ്ട് തന്നെ എനിക്കും അത്തരത്തിൽ മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് താനെ വന്നതാണ്. ഒരിക്കൽ അമ്മയ്ക്ക് ഒരു മേജർ സർജറി കഴിഞ്ഞ് ഞങ്ങൾ തിരികെ വരുന്ന സമയത്താണ് അമ്മയുടെ നാടക ട്രൂപ്പിൽ ഒരു നടിയുടെ ആവശ്യം കുറവ് വന്നത് അന്ന് അമ്മ ശരിക്കും ലീവ് ആയിരുന്നു പക്ഷേ ആ നടിക്ക് അമ്മയുടെ പകരം വരാൻ കഴിയാത്തത് കൊണ്ട് അവസാനം അമ്മയ്ക്ക് തന്നെ പോകേണ്ടി വന്നു.

   

ഇത്രയും നാൾ ആ നാടക ട്രൂപ്പിന്റെ വരുമാനം കൊണ്ടല്ലേ ഞാൻ ഭക്ഷണം കഴിച്ചത് അതുകൊണ്ട് അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ അന്ന് സ്റ്റേജിൽ കയറി അഭിനയിക്കുമ്പോൾ അമ്മയുടെ മൂക്കിലൂടെ നിന്നും രക്തം വാർന്നിരുന്നു എങ്കിലും അമ്മയുടെ ആത്മാർത്ഥത അത് എന്നിൽ വളരെയധികം അത്ഭുതം ഉണ്ടാക്കി. അത് തന്നെയായിരുന്നു എന്റെ അഭിനയ ജീവിതത്തിലേക്ക് ഉള്ള പ്രചോദനമായത്.