വീട്ടിലേക്ക് വന്ന കവർച്ചക്കാരെ ശക്തമായി നേരിട്ട് 12 വയസ്സുകാരിയും അമ്മയും. സോഷ്യൽ മീഡിയയിൽ വൈറൽ.

   

നമ്മുടെയെല്ലാം വീട്ടിലേക്ക് കള്ളൻ വരികയാണെങ്കിൽ ഏതു രീതിയിൽ ആയിരിക്കും നമ്മൾ പ്രതികരിക്കാൻ പോകുന്നത് കൂടുതൽ ആളുകളും ഭയപ്പെട്ട് ചില അപകടങ്ങൾ വരുത്തിവയ്ക്കും എന്നാൽ ചില ആളുകൾ ആണെങ്കിൽ ആ കള്ളന്മാരെ വീട്ടിനകത്തേക്ക് കയറ്റാതെ അവരെ പ്രതിരോധിക്കും രണ്ടാമത്തെ മാർഗ്ഗമാണ് നമ്മൾ സ്വീകരിക്കേണ്ടത് ഏതൊരു അവസ്ഥ ഉണ്ടായാലും നമ്മൾ അതിനെ കൃത്യമായി രീതിയിൽ.

   

തന്നെ അതിനെ പ്രതികരിക്കണം അതിൽ കാര്യങ്ങൾ ചെയ്യണം എങ്കിൽ നമുക്ക് ധൈര്യവും കരുത്തും കയറി വരും. ആയോധനകലകൾ പഠിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒരു ധൈര്യം ഉണ്ടാകുന്നതിന് വളരെയധികം ഉപകാരപ്രദമാകുന്നതാണ് ഇവിടെ വീട്ടിലേക്ക് കയറി വന്ന കവർച്ചക്കാരെവീട്ടിലെ വീട്ടമ്മ പ്രതിരോധിക്കുന്നത് കണ്ടു ആദ്യം ഭയപ്പെട്ടുവെങ്കിലും പിന്നീട് താൻ പഠിച്ച ആയോധനകലകളുടെ ധൈര്യത്തിൽ.

വീട്ടമ്മ അവരെ നേരിടുകയായിരുന്നു 12 വയസ്സുള്ള മകൾ കൂടി വന്നതോടെ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല കായികപരമായിട്ടും ശാരീരിക പരമായിട്ടും ഒരുപാട് ഉപദ്രവങ്ങൾ അമ്മയും മകളും ചേർന്ന കള്ളന്മാർക്ക് കൊടുത്തു അതോടെ ജീവനും കൊണ്ട് അവിടെ നിന്നും ഓടുകയല്ലാതെ അവരുടെ മുൻപിൽ വേറെ മാർഗ്ഗം ഇല്ലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ വൈറൽ ആയതോടെ അവരെ തേടി അനുമോദനത്തിന്റെ.

   

ഒരു ഒഴുക്ക് തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാവരും അവരെ അനുമോദിച്ചു അതുപോലെ തന്നെ ഉദ്യോഗസ്ഥരും അവരെ അനുമോദിക്കാൻ വീട്ടിലെത്തിയിരുന്നു അതിന്റെ എല്ലാം തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി വീട്ടമ്മമാർ എല്ലാവരും ഇതുപോലെ ആയോധനകലകൾ പഠിച്ചിരിക്കുന്നത് വളരെയധികം നല്ലതാണ് എന്ന് അഭിപ്രായം എല്ലാവരും തന്നെ പറഞ്ഞു.