ശിവരാത്രി വ്രതം എടുക്കാത്തവർ വിഷമിക്കേണ്ട. ഈ മന്ത്രം ചൊല്ലി പ്രാർത്ഥിച്ചാൽ ഫലം ലഭിക്കും.
ശിവരാത്രി ദിവസം എല്ലാവരും തന്നെ ശിവരാത്രി വ്രതം എടുക്കാറുണ്ട് എന്നാൽ പലർക്കും പല സാഹചര്യങ്ങൾ കൊണ്ടും അതിനു സാധിക്കാതെ വരാറുമുണ്ട് ശിവരാത്രി ദിവസം വളരെ പ്രധാനപ്പെട്ടത് വ്രതം അനുഷ്ഠിക്കുക എന്നതാണ് എന്നാൽ പല സാഹചര്യങ്ങൾ കൊണ്ടും അതിന് കഴിയാതെ വരുമ്പോൾ അതിൽ സങ്കടം ഉണ്ടാകുന്നവരുമുണ്ട് എന്നാൽ ഇനി നിങ്ങൾ ശ്രമിക്കേണ്ട അതിനുള്ള ഒരു പരിഹാരമാണ് പറയാൻ പോകുന്നത് നിങ്ങൾ.
ഇതുപോലെ ചെയ്താൽ മതി ഫലം നിങ്ങൾക്ക് ലഭിച്ചിരിക്കും. ഈ ശിവരാത്രി യോടൊപ്പം തന്നെ നിങ്ങൾക്ക് സർവ്വാത്ര യോഗം ലഭിക്കുന്നതായിരിക്കും.നിങ്ങൾ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിച്ചാൽ നിങ്ങൾക്കതിന്റെ ഗുണം ലഭിക്കുന്നതായിരിക്കും ഈ മന്ത്രം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് മത്സ്യ മാംസങ്ങൾ കഴിച്ചതിനുശേഷം.
ഈ മന്ത്രം ചൊല്ലാൻ പാടുള്ളതല്ല അതുപോലെ തന്നെ സ്ത്രീകൾക്ക് ആർത്തവ സമയത്തോ പുലവാലായുമ ഉള്ള സമയത്തോ ഈ മന്ത്രം ചൊല്ലാൻ പാടുള്ളതല്ല നിങ്ങൾക്ക് വീട്ടിൽ ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിനെകൂവള മാല കോർത്തുള്ള മാലചാർത്തി ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ് അതുപോലെ ഒരു നെയ്യ് വിളക്ക് കൂടി കത്തിക്കുക.തെക്ക് ദിശ ഒഴിച്ച് വേറെ ഏത് ദിശയിലേക്ക് വേണമെങ്കിലും ദർശനമായിരുന്നു കൊണ്ട് നിങ്ങൾക്ക്.
ഇത് പ്രാർത്ഥിക്കാവുന്നതാണ് അതുപോലെ പൂജാമുറി വീടിന്റെ ഏത് ഭാഗത്ത് പോയിരുന്നു പ്രാർത്ഥിക്കാവുന്നതാണ്. നിങ്ങൾ ചൊല്ലേണ്ട അത്ഭുത മന്ത്രം എന്ന് പറയുന്നത് മവ ശിവ ഇതാണ് നിങ്ങൾ പറയേണ്ടത്. 108 പ്രാവശ്യം ഇത് പറഞ്ഞു പ്രാർത്ഥിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക അതിന്റെ പുണ്യം നിങ്ങളുടെ ജീവിതത്തിൽ അധികം വൈകാതെ തന്നെ ലഭിക്കുന്നതായിരിക്കും.
Comments are closed, but trackbacks and pingbacks are open.