ഭർത്താവിന് ഉയർന്ന പദവി ലഭിച്ചപ്പോൾ ഭാര്യക്ക് വലിയ അഹങ്കാരം പക്ഷേ അവൾക്ക് സംഭവിച്ചത് കണ്ടോ

   

റെന്നമോൾ ഉണ്ടായതിനുശേഷം അവൾക്കിത്തിരി അഹങ്കാരം കൂടിയിട്ടുണ്ടോ എന്ന് ഒരു സംശയമുണ്ട് വിവാഹം കഴിഞ്ഞ് അവളെ എനിക്ക് മനസ്സിലാക്കാനും ഒന്നും തന്നെ കഴിഞ്ഞിട്ടില്ല എന്റെ ഉമ്മ ഇടയ്ക്ക് പറയും ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന് ഞാൻ അവളെ ഒരു നല്ല സുന്ദരിയായ മാലാഖ കുട്ടിയെ സമ്മാനിച്ചതിനുശേഷം ആണ് ബോർഡറിന്റെ ഇപ്പുറത്തേക്ക് വന്നത് കാശ്മീരിലേക്ക് വണ്ടി കയറിയത് പിന്നെ എനിക്ക് മിൽട്രി ജീവിതം.

   

തന്നെയായിരുന്നു ആ ജീവിതം എനിക്ക് വലിയ ഒരു ഹരം തന്നെയാണ് അവൾ ഉണ്ടായപ്പോൾ തന്നെയാണ് എനിക്ക് വലിയൊരു പദവി എന്റെ ജീവിതത്തിലേക്ക് കിട്ടിയത്. ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ ആദ്യ ഭാര്യ എപ്പോഴും തന്റെ ജോലിയായിരിക്കും രണ്ടാം ഭാര്യയാണ് എപ്പോഴും താലികെട്ടിയ ഭാര്യ എന്ന് പറയുന്നത് അതിനുള്ള ദേഷ്യവും പരിഭവവും ഒക്കെ ഭാര്യമാർക്ക് ഉണ്ട് പക്ഷേ എന്നാലും.

പലരും പല കാര്യങ്ങളും പറയാറില്ല പട്ടാളക്കാരുടെ ജീവിതത്തിലെ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം തന്നെ ഒരു വിധം ഭാര്യമാർ എല്ലാവർക്കും അറിയാം എന്നാൽ എന്റെ ഭാര്യയ്ക്ക് അത് അല്പം കുറവാണ് അവൾക്ക് യാതൊന്നും ചിന്തയില്ല അവൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അവൾക്ക് നേടി കിട്ടണം എന്നുള്ള ഒരു വാശി മാത്രമാണ് അവൾക്കുള്ളത്.

   

മകൾ ഉണ്ടായതിനുശേഷം അവളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുമെന്ന് ഞാൻ വിചാരിച്ചു പക്ഷേ അവളുടെ ജീവിതത്തിലെ അഹങ്കാരം അല്പം കൂടിയതേയുള്ളൂ മാത്രമല്ല എനിക്ക് കിട്ടിയ കേണൽ പദവി പദവി അവൾക്ക് വലിയൊരു ഹരം തന്നെയായിരുന്നു. മറ്റുള്ളവരുടെ മുൻപിൽ ഏറ്റവും പത്രാസ് കാട്ടാൻ പറ്റുന്ന നിമിഷം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.