ശിവക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട ശക്തിയാർന്ന വഴിപാട്. ഇത് നടത്തിയാൽ കഷ്ടകാലം ഉടനെ തീരും.

   

മഹാശിവരാത്രി ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട പ്രധാനപ്പെട്ട വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരിക്കും ആ പ്രശ്നങ്ങൾക്കെല്ലാം തന്നെ പരിഹാരം എന്ന് പറയുന്നത് ഈ വഴിപാടുകൾ തന്നെയാണ്. ഓരോ പ്രശ്നങ്ങൾക്കും ഓരോ തരത്തിലുള്ള വഴിപാടുകളും ഉണ്ട് നിങ്ങൾക്ക് ഏതുതരം പ്രശ്നങ്ങളാണ് ജീവിതത്തിൽ നേരിടുന്നത്.

   

അതിന് ഈ വഴിപാടുകൾ തന്നെ ചെയ്യുക. ഒന്നാമതായി ചെയ്യേണ്ടത് നിങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുന്ന സമയത്ത് ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഒരു നീ വിളക്ക് കത്തിക്കുക നീ വിളക്ക് കത്തിച്ചതിനുശേഷം പ്രാർത്ഥിച്ചു ഇറങ്ങുക അതുപോലെതന്നെ ഗണപതി ക്ഷേത്രത്തിൽ വേണം നിങ്ങൾ ആദ്യം പോകുവാൻ അല്ലെങ്കിൽ നിങ്ങൾ പോകുന്ന ശിവക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠയുണ്ടെങ്കിൽ ഗണപതി ഭഗവാനെ വീട്ടിലെ എല്ലാ അംഗങ്ങളുടെ പേരിലും.

നാളികേരം ഉടയ്ക്കുക. ശേഷം നിങ്ങൾ ഭഗവാനെ കാണുക ഭഗവാനെ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് അഷ്ടോത്തര പുഷ്പാഞ്ജലി യാണ് അത് വീട്ടിലെ എല്ലാവരുടെ പേരിലും നിങ്ങൾ ചെയ്യേണ്ടതാണ്.അഷ്ടോത്തര പുഷ്പാഞ്ജലി നിങ്ങൾക്ക് ലഭിച്ച അനുഗ്രഹം ജീവിതത്തിൽ എപ്പോഴും നിലനിൽക്കണമെങ്കിൽ അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് സഹസ്രനാമ പുഷ്പാഞ്ജലി യാണ്.അടുത്തതായി ജീവിതത്തിൽ കണ്ണേറ് ദോഷം.

   

ഉണ്ട് എങ്കിൽ അതിനു വേണ്ടി ചെയ്യേണ്ട വഴിപാടാണ് അതാണ് അഘോരപുഷ്പാഞ്ജലി എന്നു പറയുന്നത് അത് ഇരിക്കും പൂക്കൾ കൊണ്ട് ചെയ്യുന്നതോ കൂവളത്തിന്റെ ഇലകൾ കൊണ്ട് ചെയ്യുന്നതോ ആയ വഴിപാടാണ് ഇതിനുവേണ്ടി നിങ്ങൾ നേരത്തെ തന്നെ ക്ഷേത്രത്തിൽ പറയുക എന്നാൽ മാത്രമേ അത് ആ പൂജാരിക്ക് ഒരുക്കിവയ്ക്കാൻ സാധിക്കുകയുള്ളൂ ഉറപ്പായും നിങ്ങളുടെ ജീവിതത്തിലെ എല്ലാവിധ ദോഷങ്ങളും ഇതോടെ തീരുന്നതായിരിക്കും. നീ പറഞ്ഞ വഴിപാടുകൾ നിങ്ങൾ തീർച്ചയായും ചെയ്ത് പ്രാർത്ഥിക്കൂ.