നിങ്ങളുടെ കഷ്ടകാലം തീരുമോ ഇല്ലയോ എന്ന് ഇപ്പോൾ അറിയാം. ഇതിൽ ഒന്ന് തിരഞ്ഞെടുക്കുക.

   

തൊടുകുറി ശാസ്ത്രത്തെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. ഇതിൽ നമുക്ക് രണ്ട് ചിത്രങ്ങൾ കാണാൻ സാധിക്കുന്നതാണ് ഒന്ന് ശിവഭഗവാന്റെ ശാന്ത സ്വരൂപത്തിലുള്ള ഒരു ചിത്രവും അതുപോലെ തന്നെ ഭഗവാൻ ജ്യോതിർലിംഗത്തിൽ ഉള്ള ഒരു ചിത്രവും ആണ്. നിങ്ങളുടെ പലതരത്തിലുള്ള പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകുന്നതാണ്. പ്രധാനമായിട്ടും രോഗ ദുരിതങ്ങളിൽ നിന്നുള്ള മോചനം സാമ്പത്തികം.

   

ആയിട്ടുള്ള പ്രയാസങ്ങൾ ജീവിതത്തിലെ ദുഃഖങ്ങൾ എപ്പോൾ ഒഴിഞ്ഞു പോകും മക്കളുടെയും ഭർത്താവിന്റെയും അഭിവൃദ്ധിക്ക്. പോലെയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്നോണം ഇതിലുള്ള ഏതെങ്കിലും ഒരു ചിത്രത്തിൽ നിങ്ങൾ തെരഞ്ഞെടുക്കു. ആദ്യത്തെ ചിത്രം തെരഞ്ഞെടുത്തവർ ആണെങ്കിൽ നിങ്ങളുടെ മനസ്സ് കൊച്ചുകുട്ടികളുടെ പോലെ ആയിരിക്കും അതുകൊണ്ടുതന്നെ പെട്ടെന്ന് വിഷമം ഉണ്ടാവുകയും വിഷമം ഉണ്ടാകുന്ന കാര്യങ്ങളിൽ പെട്ടെന്ന് തളർന്നു പോവുകയും ചെയ്യുന്നതാണ്.

അതുപോലെതന്നെ തനിക്കോ തനിക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും തരത്തിലുള്ള ആപത്തുകൾ വരുമോ എന്ന് വെറുതെയിരുന്ന് ചിന്തിച്ച് വിഷമിക്കുന്നവരാണ് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അതിൽ പരിഹാരം ഉണ്ടാകുന്നതുവരെയും സങ്കടം ഉള്ളിൽ കൊണ്ടുനടക്കുന്നവരുമാണ്. രണ്ടാമത്തെ ചിത്രം തെരഞ്ഞെടുത്തവർ ആണെങ്കിൽ ഈയടുത്ത കാലത്തായി നിങ്ങൾക്ക് ശത്രുക്കളുടെ എണ്ണം വല്ലാതെവർദ്ധിച്ചിട്ടുള്ളതായി കാണുന്നു.

   

അതുപോലെ കുടുംബപരമായിട്ടും ദാമ്പത്യപരമായിട്ടും എല്ലാം ഒരുപാട് വിഷമങ്ങൾ ഇവർ നേരിടുന്നുണ്ട് എന്നാൽ അതൊന്നും തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രകടിപ്പിക്കാൻ ഇവർ തയ്യാറാക്കുന്നതല്ല അത് അവർ കാണിക്കുകയും ഇല്ല അത്തരത്തിലുള്ള ജന്മ പ്രകൃതം ഉള്ളവരാണ് ഈ ചിത്രം തിരഞ്ഞെടുത്ത ആളുകൾ. നിങ്ങളെ ഇതിൽ ഏത് ചിത്രമാണ് തിരഞ്ഞെടുക്കുന്നത് അതിന്റെ ഫലം നോക്കൂ.