കാമുകനൊപ്പം ഇറങ്ങിപ്പോകാൻ ഭർത്താവിനോട് അനുവാദം ചോദിച്ച് ഭാര്യ പിന്നീട് സംഭവിച്ചത് കണ്ടോ.

   

ശശാങ്കേട്ടാ ഞാൻ എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങി പൊക്കോട്ടെ.പെട്ടെന്ന് സുശീലയുടെ ഭാഗത്തുനിന്നുള്ള ആ ചോദ്യം കേട്ടപ്പോൾ രാവിലത്തെ ഭക്ഷണം അവന്റെ തൊണ്ടയിൽ കുടുങ്ങി. അഞ്ചുവർഷത്തെ പ്രണയത്തിനുശേഷം വീട്ടുകാരുമായി ഒരുപാട് തല്ലു കൂടിയാണ് അവളെ സ്വന്തമാക്കിയത് അവൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ പറ്റാത്തത് മാത്രമായിരുന്നു തന്റെ ആകെയുള്ള ഒരു കുറ്റം എങ്ങനെയാണ് അവൾക്ക് എന്നോട് ഇത് പറയാൻ കഴിയുന്നത്.

   

എന്നാൽ അവളെ തന്നോട് തുറന്നു പറഞ്ഞു എന്ന് സമാധാനമായിരുന്നു പലപ്പോഴും പറയാതെ ഇറങ്ങി പോകുകയാണല്ലോ ഇപ്പോഴത്തെ പരിപാടി അത് അവൾ പറഞ്ഞു തന്നെ പോവാൻ ആണല്ലോ ശ്രമിച്ചത്. നീ എന്താ ഇപ്പോൾ ഇങ്ങനെ ചിന്തിക്കുന്നേ നിനക്കൊരു കുഞ്ഞിനെ തരാത്തത് ആണോ ഞാൻ ചെയ്ത കുറ്റം ശശാങ്കൻ അവളോട് ചോദിച്ചു സങ്കടം കൊണ്ട് അവൾ കമിഴ്ന്നു കിടന്നു എത്ര ചോദിച്ചിട്ടും അവൾ പറഞ്ഞില്ല.ഞങ്ങൾക്ക് പരസ്പരം.

അറിയാവുന്നതുകൊണ്ടുതന്നെ അവളുടെ ഇഷ്ടം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ എന്ന് ഞാൻ കരുതി പിറ്റേദിവസം രാവിലെ അവൾ കൊണ്ടുവരുന്ന ചായയ്ക്ക് വേണ്ടി ഞാൻ കാത്തിരുന്നു. അപ്പോൾ അതാ വരുന്നു എന്റെ സുഹൃത്ത് പുഷ്പൻ അവനോട് കാര്യങ്ങളെല്ലാം പറയാൻ വേണ്ടി ഇരുന്നു ഇങ്ങോട്ടേക്ക് കയറിയിരിക്കുക ഞാൻ ഇരിക്കാൻ വന്നതല്ല കൊണ്ടുപോകാൻ വന്നതാണ് പുറകിൽ നിൽക്കുന്ന ഭാര്യയെ കണ്ടപ്പോൾ ശശാങ്കൻ ഞെട്ടി ഇവനോ സുഹൃത്തിനെ പോലെ ഞാൻ കണ്ടിരുന്നു ഇവനോ. ശശാങ്കനെ സങ്കടം സഹിക്കവയ്യാതെ.

   

താഴെ നോക്കി നിന്നപ്പോൾ പുഷ്പന്റെ കവിളിൽ ആഞ്ഞടിക്കുന്ന ഭാര്യയാണ് കണ്ടത്. ഞാനേ രക്ഷാന്റെ ഭാര്യയാണ് നീ എത്രയൊക്കെ എന്നെ കളിക്കാൻ ശ്രമിച്ചാലും അത് നടക്കില്ല നിങ്ങൾക്കിത് മനസ്സിലാക്കാൻ വേണ്ടിയാണ് ഇതുപോലെ ഒരു നാടകം ഞാൻ കളിച്ചത് സുഹൃത്തുക്കൾ തന്നെയാണെങ്കിലും ഒന്ന് നോക്കുന്നത് വളരെ നല്ലതായിരിക്കും കള്ളുകുടിച്ച് നിങ്ങൾ ബോധമില്ലാതെ ഇരിക്കുമ്പോൾ നിങ്ങളുടെ സുഹൃത്തിനെ ഒന്ന് സൂക്ഷിച്ചോ. പിന്നീട് ശശാങ്കന്റെ കൈയായിരുന്നു പുഷ്പന്റെ മുഖത്ത് പതിച്ചത്.