അമാവാസിക്ക് ശേഷം പിതൃക്കൾ നൽകുന്ന ശുഭ സൂചനകൾ. ഇത് കണ്ടാൽ ഉറപ്പിച്ചോളൂ ജീവിതം മാറിമറിയും.

   

അമാവാസി സമയത്ത് ഭൂമിയിൽ പിതൃക്കളുടെ സാന്നിധ്യം ഉണ്ടാകുന്നതായിരിക്കും മരിച്ചു പോയിട്ടുള്ള നമ്മുടെ കാരണവന്മാരെയാണ് പിതൃകൾ എന്ന് പറയുന്നത് അവരുടെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടെങ്കിൽ നമുക്ക് ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾ ക്ഷേത്രത്തിലേക്ക് പോയി തിരികെ വരുന്ന സമയത്ത് നിങ്ങളുടെ ചെരുപ്പ് നഷ്ടമായി പോകുന്നുണ്ട്.

   

എങ്കിൽ നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ നിങ്ങളിൽ നിന്നും ഒഴിഞ്ഞുപോയി എന്നതിന്റെ ലക്ഷണമാണ് ആർക്കെങ്കിലും ഇതുപോലെയുള്ള ലക്ഷണങ്ങൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടോ എന്ന് നോക്കൂ.അടുത്തത് വീട്ടിലെ പാത്രങ്ങൾ തട്ടി നിങ്ങൾ വിടാൻ പോകുന്നത് ഇതുപോലെയുള്ള സന്ദർഭങ്ങൾ ഈ അമാവാസി ദിവസമോ അല്ലെങ്കിൽ ശേഷമോ നിങ്ങൾക്ക് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക എങ്കിൽ അതും നിങ്ങളുടെ കഷ്ടതകൾ മാറിപ്പോയി നിങ്ങൾ അതിൽ നിന്നും.

മറികടന്നു എന്നതിന്റെ സൂചന ആയിട്ട് പിതൃക്കൾ നൽകുന്നതാണ്. എന്നാൽ ചില്ല് പാത്രങ്ങൾ പോലെയുള്ളവ താഴെ വീണു ഉടയുകയാണ് എങ്കിൽ അത് ആശുപരമായിട്ടുള്ള ലക്ഷണമാണ് പിതൃക്കളുടെ ദോഷത്തെ കാണിക്കുന്നതാണ് ഈ ഒരു ലക്ഷണം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ട് ലക്ഷണങ്ങളെയും കൃത്യമായി തന്നെ മനസ്സിലാക്കേണ്ടത്.

   

വളരെ അത്യാവശ്യമാണ്. അടുത്ത ലക്ഷണം എന്ന് പറയുന്നത് വീട്ടിലേക്ക് കാക്കുകൾ വരുന്നത് മാത്രമല്ല നിങ്ങൾ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതും പിതൃക്കളുടെ അനുഗ്രഹം ഉണ്ട് എന്നതിന്റെ ലക്ഷണമാണ് എന്നാൽ കാക്കകൾ നിങ്ങൾ നൽകുന്ന ഭക്ഷണം കഴിക്കാതെ പോകുന്നുണ്ടെങ്കിൽ അത് ദോഷത്തിന് ഫലമാണ് ഉടനെ തന്നെ അതിനു വേണ്ട കാര്യങ്ങൾ നോക്കുകയോ പരിഹാരങ്ങൾ ചെയ്യുകയും ചെയ്യുക.