പിടിഎ മീറ്റിങ്ങിന് അച്ഛനെ കൊണ്ടുപോവാൻ പറ്റില്ല അച്ഛന് കൊണ്ടുപോകുന്നത് നാണക്കേടാണ് എന്ന് പറഞ്ഞ മകൾക്ക് സംഭവിച്ചത് കണ്ടോ

   

നാളെ പ്രോഗ്രാം കാർഡ് ഒപ്പിടാനായി അച്ഛൻ തന്നെ ചെല്ലണമെന്ന് തീർച്ചയായും ടീച്ചർ കട്ടായം പറഞ്ഞിട്ടുണ്ട്. ഞാനെന്തു ചെയ്യുമെന്ന് അച്ഛനെ കൊണ്ടുപോയി കഴിഞ്ഞാൽ വളരെയേറെ നാണക്കേട് വരുത്തും. അച്ഛന് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാൻ വരെ അറിയില്ല. അത്രയും എഡ്യൂക്കേറ്റഡ് ആയ ടീച്ചർമാരോട് അച്ഛൻ എന്തു പറയാനാണ്അ. ച്ഛനാണെങ്കിൽ വിദ്യാഭ്യാസവും ഇല്ല.

   

മാത്രമല്ല അച്ഛനെ കണ്ടു കഴിഞ്ഞാൽ തന്നെ എനിക്ക് വയ്യ അച്ഛനെ അവിടെ പരിചയപ്പെടുത്താൻ. ഇത് കേട്ട് അമ്മ ഉടനെ തന്നെ പറഞ്ഞു സാരമില്ല നീ വിഷമിക്കേണ്ട. അച്ഛന് പകരം ഞാൻ വരാം. അയ്യോ അത് പറ്റില്ല അച്ഛൻ തന്നെ വരണം എന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് അതിനാൽ അച്ഛൻ തന്നെ വരണം. എന്നാൽ ഒരു കാര്യം ചെയ്യാം എന്റെ ചേട്ടന് ഞാൻ വിളിച്ചു പറയാം.

അപ്പോൾ വല്യച്ഛൻ വരും നിന്നെ കൂടെ. ഇത് കേട്ടപ്പോൾ സ്വാതിക്ക് വളരെയേറെ സന്തോഷമായി. അങ്ങനെ പറഞ്ഞിരിക്കുമ്പോഴാണ് അച്ഛൻ കയറി വന്നത് എന്താ അമ്മയും മോളും സംസാരിക്കുന്നത്. നിങ്ങളെന്താ നേരത്തെ എത്തിയോ ഇന്ന് പണിയൊന്നുമില്ലേ. ഇല്ല അവരെല്ലാം നേരത്തെ പോയി ഞാൻ പിന്നെ എന്തിനാ അവിടെ ഇരിക്കുന്നത് ഞാനും ഇങ്ങോട്ട് വന്നു.

   

എന്താ മോളെ പറഞ്ഞുകൊണ്ടിരുന്നത്. അതൊന്നുമില്ല അച്ഛാ അത് പിടിഎ മീറ്റിങ്ങിനെ അച്ഛനെ കൂട്ടിക്കൊണ്ടുവരുന്ന കാര്യം പറഞ്ഞതാ. അതിനെന്താ ഞാൻ തീർച്ചയായും വരാം ഇന്നേവരെ നിന്റെ സ്കൂളിലേക്ക് ഞാൻ വന്നിട്ടില്ല എന്ന് തന്നെയായാലും ഇപ്രാവശ്യത്തെ മീറ്റിങ്ങിനെ ഞാൻ വരാം കേട്ടോ. അത് പിന്നെ… തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.