ആദ്യമായാണ് അവൻ ലേബർ റൂമിൽ കയറുന്നത് പിന്നീട് ആ പയ്യന് സംഭവിച്ചത് കണ്ടോ

   

വളരെയേറെ ടെൻഷനിലാണ് അവൻ പോകുന്നത് ഇന്ന് ലേബർ റൂമിൽ കയറണം പ്രസവട എന്ന് പറയുമ്പോൾ തന്നെ തലകറങ്ങും ഓരോ സീനിയർ സ്റ്റുഡൻസ് പറഞ്ഞത് ഇവർക്ക് നല്ല ഓർമ്മയുണ്ട് ആദ്യമായി ലേബർ റൂമിൽ പോയി പ്രസവം കണ്ട ആ ഒരു സമയം ആലോചിക്കാൻ തന്നെ വയ്യ അപ്പോഴാണ് ഐടി പഠിക്കുന്ന ആ ഒരു കൂട്ടുകാരൻ പറഞ്ഞത് ഡാ അളിയാ നിനക്ക് ഇന്ന് ഒരു സീൻ കാണാലോ ലേബർ റൂമിൽ.

   

ഇല്ലേ അത് പറഞ്ഞതും ജെറി അവനെ നോക്കി എന്നിട്ട് പറഞ്ഞു ഒരിക്കലും അങ്ങനെ പറയരുത് നീ വിചാരിക്കുന്നത് പോലെയല്ല ഒരു പ്രസവം എന്ന് പറയുന്നത് ഒരിക്കലും എങ്കിലും എല്ലാ ആണുങ്ങളും ഒന്ന് ആ പ്രസവം കണ്ടിരിക്കുന്നത് വളരെയേറെ നല്ലതായിരിക്കും പിന്നീട് ആ സ്ത്രീകളോട് ആരുംതന്നെ അപമര്യാതയായി പെരുമാറില്ല അത്രയേറെ കഷ്ടപ്പാടുകൾ ഉണ്ട് ഈ ഒരു പ്രസവം എന്ന് പറയുന്നത്.

ആരായാലും ഒന്ന് കാണണം കാരണം അവരുടെ ആ സഹനം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് മാത്രമല്ല എന്റെ സീനിയേഴ്സ് ഒക്കെ ഇത് കണ്ട് തലകറങ്ങി വരെ അതിനാൽ ഞാനും വളരെ ടെൻഷനിലാണ് പോകുന്നത്. അങ്ങനെ പറഞ്ഞുകൊണ്ട് അവൻ റൂമിന്റെ വെളിയിലേക്ക് ഇറങ്ങി ശേഷം.

   

അവന് പോകാനുള്ള ബസ്സ് എത്തി എല്ലാവരും ബസ്സിലുണ്ട് ഇവന്റെ തന്നെ ഇറങ്ങിക്കൊണ്ടിരുന്നു അങ്ങനെ എന്റെ സമയമായി ജെറി അവിടെ ഇറങ്ങി കൂടെ കുറച്ചുപേരുണ്ട് അവർ ലേബർറൂമിന് ലക്ഷ്യമാക്കി കൊണ്ട് നടന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.