ആ ഗർഭിണിയായ ഭാര്യയെ വേലക്കാരിയെ പോലെ പണിയെടുപ്പിക്കുന്നത് കണ്ട് ഭർത്താവ് ചെയ്തത് കണ്ടോ. ഇങ്ങനെ വേണം ഭർത്താവായാൽ.

   

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ഒരു വലിയ ബഹളം തന്നെ അവിടെയുണ്ടായിരുന്നു പെങ്ങമ്മാരും അവരുടെ മക്കളും എല്ലാവരും വന്നിരിക്കുന്നു തന്നെ കണ്ടതോടെ അവരുടെ മക്കൾ എല്ലാവരും അടുത്തുകൂടി ഞാൻ എന്റെ കയ്യിൽ ഇരിക്കുന്ന പലഹാരപതി അവർക്ക് കൊടുത്തു ഏറ്റവും അവസാനത്തെ പെങ്ങൾ ആയിട്ടുള്ള താര എന്റെ അടുത്തേക്ക് ഓടി വന്നു മൂത്രമംഗലം രണ്ടാമത്തെ പെങ്ങളും എന്റെ സുഖ വിവരങ്ങൾ എല്ലാം അന്വേഷിച്ചു അവർക്കിടയിലും ഞാൻ തിരഞ്ഞത് എന്റെ ഭാര്യ മീരയായിരുന്നു അവൾ എവിടെ എന്ന് ചോദിച്ചപ്പോൾ മീര ചേച്ചിക്ക് ഇപ്പോൾ ഞങ്ങളെ ഒന്നും വേണ്ട അടുക്കളയിൽ തന്നെയാ എന്ന് പറഞ്ഞു.

   

അമ്മ അത് കേട്ട് ചിരിച്ചു അമ്മ ഒന്നും പറഞ്ഞില്ല ഞാൻ നോക്കിയപ്പോൾ പാത്രങ്ങൾക്കിടയിൽ അവളും. നിന്റെ ജോലികൾ ഒന്നും കഴിഞ്ഞില്ല അവരെയും വിളിക്കായിരുന്നില്ലേ ജോലിക്ക് നീ എന്തിനാ തന്നെ ചെയ്യുന്നത് ഡോക്ടർ പറഞ്ഞിട്ടില്ലേ ഇപ്പോൾ അറസ്റ്റ് എടുക്കാനുള്ള സമയമാണെന്ന് അത് സാരമില്ല അവൾ വല്ലപ്പോഴുമല്ലേ വരുന്നത് വിശ്രമിക്കട്ടെ ശരി ഞാൻ നിന്നെ സഹായിക്കാം. അപ്പോഴേക്കും മൂത്ത ചേച്ചിയായിട്ടുള്ള തുളസി അങ്ങോട്ടേക്ക് കയറി വന്നു ഇവന് ജോലി കഴിഞ്ഞ് വന്നാൽ നിനക്ക് ഒരു ഗ്ലാസ്.

ചായയെങ്കിലും കൊടുത്തുകൂടെ ഞാനത് കൊടുക്കും ചേച്ചിയെ നോക്കാതെ നീ വല്ലതും കഴിച്ചോ എന്ന് പറഞ്ഞു കൊടുക്കുമ്പോൾ തുളസി ചേച്ചി മുഖം വീർപ്പിച്ച്കടന്നുപോയി.കുളികഴിഞ്ഞ് വന്നപ്പോഴും തന്റെ ഭാര്യ മാത്രമാണ് അടുക്കളയിൽ ഉണ്ടായിരുന്നത് എന്താ എന്റെ പെങ്ങമ്മാരും ഒന്ന് സഹായിക്കാത്തത് താഴെയുള്ള പെങ്ങളെ വിളിച്ച് ഓരോ പണികൾ ഏൽപ്പിച്ചു അപ്പോൾ അത് അമ്മ കയറി വരുന്നു നീ എന്താ താരയോട് പറഞ്ഞത് അവൾ വിഷമിച്ചു പോകുന്നല്ലോ ഞാൻ ഒന്നും.

   

പറഞ്ഞിട്ടൊന്നുമില്ല എല്ലാ ദിവസവും ഇവിടെ തന്നെയല്ലേ കഷ്ടപ്പെടാറുള്ളത് അവർ കുറച്ചു ജോലികൾ ചെയ്താൽ ഇവൾക്കൊരു സഹായം ആകുമല്ലോ അമ്മയുടെ മുഖം കറുത്തു.അമ്മ പണ്ട് പറയാറുള്ളത് ഞാൻ കേട്ടിട്ടുണ്ട് അമ്മ നമ്മുടെ താരയെ ഗർഭിണി ആയിരിക്കുമ്പോൾഅമ്മമ്മയെ പേടിച്ച് അച്ഛൻ അമ്മയുടെ അടുത്തേക്ക് വരില്ലായിരുന്നു എന്ന് ഒരിക്കലും വയറുവേദന എടുത്ത് ഇവിടെയും കെട്ടിപ്പിടിച്ച് കരയുമ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞതും പിന്നെ എന്റെ അവസ്ഥ എന്റെ മരുമോൾക്ക് ഉണ്ടാകരുതെന്ന് എന്നാൽ ഇപ്പോൾ അമ്മ ചെയ്യുന്നത് എന്താ.