അമ്മയെ സഹായിച്ച മകൻ നടി പാർവതി ജയറാമിന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് മകൻ

   

നടി പാർവതി ജയറാമിന്റെ ഇപ്പോഴത്തെ വീഡിയോകളും ഫോട്ടോകളും കാണുമ്പോൾ ആരാധകർ തന്നെ ഞെട്ടിയിരിക്കുകയാണ് വളരെയേറെ അത്ഭുതത്തിനുള്ള രീതിയിലാണ് ആ ഫോട്ടോകൾ കാരണം വളരെയേറെ മാറിയിരിക്കുന്നു പാർവതി മുൻപത്തേക്കാളും വീണ്ടും വളരെ സുന്ദരിയായിരിക്കുന്നു. ഒരിടയ്ക്ക് നല്ല രീതിയിൽ ശരീരഭാരം കൂടുകയും ബോഡി വരെ നേരിടേണ്ടി വന്ന ഒരു നടി കൂടിയാണ് പാർവതി ജയറാം എന്നു പറയുന്നത്.

   

എന്നാൽ ഇന്ന് തന്റെ മകന്റെ കൂടെ ജിമ്മിൽ പോയി അവിടെ എക്സസൈസും മറ്റു ചെയ്യുന്നത് കാണുമ്പോൾ തന്നെ ആരാധകരുടെ കണ്ണ് തള്ളുകയാണ് നവ്യ നായർ സംയുക്ത മർമ്മ പോലെയുള്ള നടിമാരുടെ പോലെ വിവാഹം കഴിഞ്ഞ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരണമെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. വളരെ നല്ല രീതിയിൽ തന്നെ അഭിനയിക്കുന്ന ഒരു നടി തന്നെയാണ് പാർവതി എന്നാൽ അഭിനയം.

നിർത്തിയ സമയത്ത് ഒരുപാട് ആരാധകരാണ് അതിൽ സങ്കടപ്പെട്ടത് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരാനും അതുപോലെതന്നെ വീണ്ടും നല്ല നല്ല സിനിമകൾ ഏറ്റെടുത്ത് ചെയ്യാനും ആരാധകർ ഒരുപാട് പേർ പറഞ്ഞിരുന്നു എന്നാൽ തന്റെ കുടുംബമാണ് വലുത് എന്ന് പറഞ്ഞുകൊണ്ട് താൻ വീട്ടിലേക്ക് തന്നെ ഒതുങ്ങിക്കൂടി മക്കളുടെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ പാർവതി നോക്കുകയും ചെയ്തു ഇനി മകളുടെയും.

   

മകന്റെയും വിവാഹമാണ് വരാൻ പോകുന്നത് ഉത്തരവാദിത്വങ്ങൾ ഇനിയും കൂടുതലാണ് എന്നാൽ സോഷ്യൽ മീഡിയയിലൂടെ തന്റെ മകളുടെയും മകന്റെയും കൂടെയുള്ള ഫോട്ടോസ് വീഡിയോസ് നടി ഒരുപാട് തവണ ഇടാറുണ്ട്. ആ ഫോട്ടോകളും വീഡിയോകളും കാണുമ്പോൾ തന്നെ വളരെയേറെ സന്തോഷത്തിലാണ് ആരാധകർ ഓരോ ആളുകളും തന്റെ ജീവിതത്തിലെ ഓരോ നല്ല മുഹൂർത്തങ്ങളും മറ്റും നടി പാർവതി പങ്കു വയ്ക്കാറുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.