തന്റെ മകളെ ക്രൂരമായി കൊന്ന ചെറുപ്പക്കാരെ വർഷങ്ങൾക്ക് ശേഷം കണ്ടെത്തി ഒരമ്മ. അമ്മ സൂപ്പർ അല്ലേ.

   

മെക്സിക്കോ നഗരത്തിൽ ഒരുപാട് ചർച്ചാവിഷയം ആയിട്ടുള്ള ഒരു കൊലപാതകത്തിന്റെ ബാക്കിപത്രമാണ് ഈ ഒരു അമ്മ എന്ന് പറയുന്നത് 11 വയസ്സ് മാത്രമുള്ള തന്റെ മകളെ അവിടെയുണ്ടായിരുന്ന മയക്കുമരുന്ന് സംഘങ്ങളിൽ വളരെ വലിയ ഒരു സംഘം മകളെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. അവൾ മകളെ വിട്ടു കിട്ടണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടു ഇത്രയും.

   

ദാരിദ്ര്യത്തോടെ നിൽക്കുന്ന താൻ എങ്ങനെയാണ് ഇത്രയും വലിയൊരു തുക കണ്ടെത്തി കൊടുക്കുന്നത് എന്നാൽ അതോടുകൂടി അവർ കൂടുതൽ സ്ട്രോങ്ങ് ആവുകയായിരുന്നു എന്നാൽ അതിനുശേഷം പണം മറ്റെവിടെ നിന്നെല്ലാം നൽകുകയും ചെയ്തു പക്ഷേ അവർ വാക്കു പാലിച്ചില്ല ആ 11 വയസ്സുകാരി ആയിട്ടുള്ള കുഞ്ഞിനെ അവർ വളരെയധികം പീഡിപ്പിച്ച ഒരുപാട്.

ഉപദ്രവിച്ച് ഒടുവിൽ കൊന്നു. രണ്ടു വർഷങ്ങൾക്കു ശേഷം ആയിരുന്നു അമ്മയ്ക്ക് മൃതദേഹം പോലും തിരിച്ചുകിട്ടിയത് ഉടനെ തന്നെ അമ്മ അതിനുള്ള പ്രതികാരം വേണ്ട കാര്യങ്ങൾ നടത്തുകയായിരുന്നു പല വേഷത്തിലും പല ഭാവത്തിലും ഓരോ സ്ഥലങ്ങളിലും അലഞ്ഞു ഒടുവിൽ ഓരോ കുറ്റവാളികളെയും അമ്മ കണ്ടെത്തിനിയമത്തിനു മുൻപിലായി എത്തിച്ച നൽകുകയായിരുന്നു.

   

എന്നാൽ പ്രശ്നമെന്താണെന്ന് വെച്ചാൽ അതിൽ നിന്നും ഒരു കുറ്റവാളി ജയിൽ ചാടുകയും അയാൾ പുറത്തുവന്ന 12 ബുള്ളറ്റുകളാണ് അമ്മയുടെ നെഞ്ചിൽ തറച്ചത് അമ്മ മരണപ്പെട്ടു പോവുകയും ചെയ്തു എങ്കിലും മെക്സിക്കോ നഗരത്തിൽ മാതൃദിനമായി ആചരിക്കുന്നത് ഈ സ്ത്രീയുടെ പേരിലാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.