പരമ്പരാഗത ചടങ്ങുകളോടെ വളകാപ്പ് ഗംഭീരമാക്കി അമലാപോൾ. ചുവന്ന സാരിയിൽ അത് സുന്ദരിയായി താരം.

   

അമല പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലാണ് അമല പോളിന്റെ എല്ലാ വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് നമുക്കെല്ലാവർക്കും അറിയാം ആട് ജീവിതത്തിൽ അമലാപോൾ അഭിനയിച്ചതിനെപ്പറ്റി. അമല പോളിന്റെ പുതിയ മലയാള ചിത്രത്തെ പറ്റി എല്ലാവരും തന്നെ വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതുപോലെ തന്നെ മലയാളികൾക്ക് എല്ലാവർക്കും.

   

ഒരു വലിയ സർപ്രൈസ് ആയിരുന്നു അമല പോളിന്റെ വിവാഹം അതിനെ തുടർന്ന് പിന്നീടുള്ള ഗർഭിണിയാണെന്ന് വിവരം പുറത്ത് അറിയിച്ചത് എല്ലാ മലയാളികളും വളരെ സന്തോഷത്തോടുകൂടിയാണ് ഈ വാർത്തകൾ എല്ലാം സ്വീകരിച്ചത് അതുപോലെ പുതിയ സിനിമ വിശേഷങ്ങളും ഇപ്പോൾ വളരെയധികം വൈറലാണ് തന്റെ ഗർഭിണിയായ അവസ്ഥയിൽ പോലും സിനിമയുടെ എല്ലാ പ്രമോഷനും താരം എത്തിയിരുന്നു.

അതെല്ലാം തന്നെ ആളുകൾക്ക് വളരെയധികം സന്തോഷം നൽകുന്നതായിരുന്നു. ഇപ്പോൾ ഇതാ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അമല പോൾ. നമുക്കെല്ലാവർക്കും അറിയാം ഗർഭകാലത്തെ ആഘോഷമാക്കുകയാണ് അമലാപോൾ ഇപ്പോൾ വള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് ഗുജറാത്തിലെ സൂറത്തിൽ വച്ചായിരുന്നു വളരെ പരിപാടികളെല്ലാം നടന്നത് വളരെ പരമ്പരാഗതമായ രീതിയിലുള്ള ചടങ്ങുകളോടെയാണ് നടന്നത് എല്ലാവരും.

   

വളരാൻ നടത്തുന്നതുപോലെ തനിക്കും നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് അമല പ്പോൾ പറഞ്ഞിരുന്നു ഇപ്പോൾ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലുമാണ് ചുവന്ന സാരിയിൽ വളരെയധികം സുന്ദരിയായിരിക്കുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു അതുപോലെ ചിത്രങ്ങൾക്ക് താഴെ പേർളി മാണിയുടെയും ശ്രീനിഷിന്റെയും കമന്റുകളും ഉണ്ടായിരുന്നു.