മീറ്റിങ്ങിനു പോയ മകളുടെ ടീച്ചറെ കണ്ട് ഞെട്ടി അച്ഛൻ. എല്ലാവരും ഞെട്ടും ഈ കഥ കേട്ടാൽ.

   

മീറ്റിങ്ങിന് ടീച്ചർമാർ നാളെഅച്ഛനെ കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ടെന്ന് മകൾ പറയുമ്പോൾ സ്കൂളിലേക്ക് പോകാൻ വല്ലാത്ത മടി തോന്നിയിരുന്നു എങ്കിലും അവൾ പറയുന്നതല്ലേ എന്ന് കരുതിയാണ് അച്ഛൻ സ്കൂളിലേക്ക് പോയത്.അതാ വരുന്നു എന്റെ ടീച്ചർ എന്ന് പറഞ്ഞപ്പോൾ അയാൾ തിരിഞ്ഞുനോക്കി ഇത് അവളല്ലേ അയാൾ കുറെ വർഷങ്ങൾ പിറകോട്ട് പോയി.

   

പത്താം ക്ലാസിന്റെ പരീക്ഷ കഴിഞ്ഞ് ക്ലാസിലെ എല്ലാവർക്കും ഇഷ്ടമുള്ള ആ പെൺകുട്ടിയോട് തന്റെ ഇഷ്ടം തുറന്നു പറയുന്ന സമയത്ത് അവൾ അതിനോട് മറുപടി പറയാതെ തിരിഞ്ഞു പോകുമ്പോൾ താൻ പിന്നീട് ഇത്രയും വർഷം ഈയൊരു സമയം ഓർത്തിരിക്കുക. പോലെയുള്ള ഒന്നാണെന്ന് കരുതിയില്ല എങ്കിലും അവളുടെ മുഖം കണ്ടപ്പോൾ പഴയതെല്ലാം തന്നെ ഓർത്തിരുന്നു പോയി.

യാതൊരു പരിചയവുമില്ലാത്ത രീതിയിൽ എന്നാൽ ഒരു സൗഹൃദം പുതുക്കുന്ന മട്ടിൽ അവൾ എന്നോട് വന്നു സംസാരിക്കുമ്പോഴും മനസ്സിൽ വളരെയധികം സങ്കടം ആയിരുന്നു തോന്നിയത്. ആദ്യം സാധാരണ ഒരു പരിചയപ്പെടലിൽ തുടങ്ങിയ പിറ്റേദിവസം അവളുടെ സ്കൂളിലേക്ക് പെട്ടെന്ന് തന്നെയാണ് ഞാൻ പോയത്. അവളെ വീണ്ടും കാണണമെന്ന് ആഗ്രഹം.

   

ഞാൻ വിവാഹം കഴിച്ചതാണ് എന്ന് തെറ്റിദ്ധാരണ അവളിൽ ഉണ്ടായിരുന്നു എന്നാൽ അതിന്റെ ചേട്ടന്റെ മകളാണ് എന്ന് പറഞ്ഞപ്പോഴാണ് അവളുടെ ഉള്ളിലുള്ള സ്നേഹം പുറത്തുപറഞ്ഞത്. എന്നെപ്പോലെ തന്നെ അവളും മനസ്സിൽ സ്നേഹം ഉണ്ടായിരുന്നു എന്നാൽ അത് തുറന്നു പറയാനുള്ള അവസരം അവൾക്ക് ലഭിച്ചില്ല. ഒടുവിൽ വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുചേരൽ ആയിരുന്നു അവിടെ നടന്നത്.