ആദ്യരാത്രി ദമ്പതികളുടെ റൂമിൽ നിന്ന് നിലവിളി കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

   

വിവാഹം കഴിഞ്ഞ് അടുത്ത ദിവസമാണ് ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ ഒന്ന് കൈ വയ്ക്കാൻ പോയതും അവൾ അലറി വിളിച്ചുകൊണ്ട് അവിടെ ഇരുന്നു ഞാൻ പെട്ടെന്ന് വിറച്ചു പോയി എന്താണ് സംഭവിച്ചത് എന്ന് ഒരു നിമിഷം പോലും എനിക്ക് ഓർമ്മയുണ്ടായില്ല അപ്പോഴേക്കും ഓരോ കത കുകളും തുറന്നു തുടങ്ങി അതിനുശേഷം എന്റെ വാതിലും വന്ന് മുട്ടി തുടങ്ങി.

   

വാതിൽ തുറക്കട എന്ന് പറഞ്ഞുകൊണ്ട് അമ്മ വാതിലിൽ മുട്ടി. ഞാൻ വേഗം തലയിലൂടെ കൈകോണ്ടിയപ്പോൾ കിട്ടിയ മുല്ലപ്പൂ വലിച്ചെറിഞ്ഞു ശേഷം ഉണ്ടല്ലോ പുറത്തേക്കിറങ്ങി എല്ലാവരും എന്നെ രൂക്ഷമായി നോക്കി ശേഷം അമ്മയും ചേച്ചിയും ചേട്ടത്തിയും എല്ലാവരും അകത്തെ ചൂടി ഞാൻ പകച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ അച്ഛനും ചേട്ടനും അളിയനും.

എന്റെ മുഖത്തേക്ക് നോക്കി ഞാൻ ഒന്നും മിണ്ടാതെ സെറ്റിൽ പോയിരുന്നു ശേഷം അമ്മ വന്നു പറഞ്ഞു എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകണം. അതിനെന്താ ഞാൻ ഇപ്പോൾ വണ്ടി എടുക്കാം അത് പറ്റില്ല നമ്മുടെ വണ്ടിയിൽ അല്ല ആംബുലൻസ് വിളിക്ക് കാരണം ഇപ്പോൾ ശരീരം അനങ്ങാൻ പാടില്ല ഉടനെ തന്നെ വേഗം വിളിക്ക്.

   

അങ്ങനെ ആംബുലൻസിനെ വിളിച്ചു വിളിച്ചപ്പോൾ പറഞ്ഞു ഒരിക്കലും ആ അലറാം ഓണാക്കി വരരുത് രാത്രിയാണ് അയൽവക്കക്കാർ എണീക്കും. അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു ആംബുലൻസ് എത്തി. ആംബുലൻസ് വീട്ടിലേക്ക് വന്നു കയറിയതും ഓരോ അയൽവക്കത്തും ലൈറ്റുകൾ ഇട്ടു തുടങ്ങി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.