സിജോയും ബിഗ് ബോസ് ഹൗസിന് പുറത്തേക്ക്. അപ്രതീക്ഷിത സംഭവങ്ങളിലൂടെ മുഖത്തും പല്ലിനും ഗുരുതര പരിക്ക്.

   

ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസ് ഹൗസിൽ അപ്രതീക്ഷിതമായ നിമിഷങ്ങൾ പരസ്പരം ശാരീരികമായിട്ട് ഉപദ്രവിക്കാൻ പാടില്ല എന്ന് നിയമം ഉണ്ടായിരിക്കെ റോക്കി സിജോയെ മുഖത്ത് അടിക്കുകയായിരുന്നു ഇതിനെ തുടർന്ന് കൃത്യമായ നടപടികൾ സ്വീകരിച്ച റോക്കിയെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കി. നിരവധി പ്രേക്ഷകർ അതുപോലെതന്നെ ഒരുപാട് റേറ്റിംഗ് ഉണ്ടായ ഒരു എപ്പിസോഡ് കൂടിയായിരുന്നു.

   

കടന്നുപോയത് നമുക്ക് എല്ലാവർക്കും തന്നെ അറിയാം മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്ന് പറയുന്നത് മറ്റുള്ളവരെ പ്രൊമോക്ക് ചെയ്യുന്നതിന് വേണ്ടിയും മത്സരത്തിൽ നിന്നും പുറത്താക്കുന്നതിനു വേണ്ടിയും ഏതു മാർഗം വേണമെങ്കിലും മത്സരാർത്ഥികൾക്ക് സ്വീകരിക്കാവുന്നതാണ് പക്ഷേ ഒരു കാരണവശാലും ശാരീരികമായ ഉപദ്രവം ഉണ്ടാകാൻ പാടുള്ളതല്ല.

ഞാൻ എന്നാൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇതുപോലെ ഒരു സംഭവം മലയാളം ബിഗ് ബോസ് ഹൗസിൽ സംഭവിക്കുന്നത്. വളരെ കൃത്യമായ നിലപാട് തന്നെയാണ് ബിഗ് ബോസ് എടുത്തിരിക്കുന്നത് എന്ന പ്രേക്ഷകർ വിധിയെഴുതുകയും ചെയ്തു എന്നാൽ ഇപ്പോൾ ഇതാ അടി കിട്ടിയിരിക്കുന്ന സിജോയ്ക്ക് ഒരു സർജറിയുടെ ഭാഗമായി ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് വരേണ്ടതായി വന്നിട്ടുണ്ട്.

   

ഹൗസിലെ ആരോടും തന്നെ അതിനെപ്പറ്റി ചർച്ചകൾ ഒന്നും നടത്തരുത് എന്ന പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോടും പറയാതെ പുറത്തേക്ക് സർജറിക്ക് വേണ്ടി എത്തിയിരിക്കുകയാണ് സിജോ കഴിഞ്ഞ എപ്പിസോഡിൽ ആയിരുന്നു ബിഗ് ബോസിന്റെ നിർദ്ദേശപ്രകാരം ഹൗസിന് പുറത്തേക്ക് സർജറിക്ക് വേണ്ടി എത്തിയത്.