മരിച്ചുപോയ വീട്ടമ്മ പുതിയ വീട്ടിലേക്ക് അതിഥിയായി എത്തിയപ്പോൾ അത് കണ്ട കുടുംബക്കാരെല്ലാവരും ഞെട്ടി.

   

മരിച്ചുപോയ വീട്ടമ്മ പുതിയ വീടിന്റെ പാലുകാച്ചൽ ദിവസം എത്തിയാൽ അത് കണ്ടു നിൽക്കുന്ന എല്ലാവരും തന്നെ ഞെട്ടിപ്പോയി. തിരുപ്പതിക്ക് പോകുന്ന സമയത്ത് ആയിരുന്നു ഒരു അപകടത്തിൽ ഭാര്യ മരണപ്പെട്ടുപോയത് ഭാര്യയുടെ മരണശേഷം ആ വീടും ആ കുടുംബവും വളരെയധികം ദുഃഖത്തിലായിരുന്നു എന്നാൽ ആ വീട്ടമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി.

   

ഒരു വീട് വേണം എന്നുള്ളത് ആ ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ ഭർത്താവ് ശ്രമിച്ചു ഒടുവിൽ ഒരു പുതിയ വീട് അവർ നിർമ്മിച്ചു ആ വീടിന്റെ പാലുകാച്ചൽ ദിവസം വീട്ടിലേക്ക് എത്തിയ ബന്ധുക്കാരെല്ലാവരും അവിടേക്ക് എത്തിയ ഭാര്യയെ കണ്ടു ഞെട്ടി ഒരു നിമിഷം അവരെല്ലാവരും ചിന്തിച്ചു ഇതെങ്ങനെയാണ് സാധിക്കുക വർഷങ്ങൾക്കു മുൻപ് മരിച്ചു പോയ ഭാര്യ എങ്ങനെയാണ്.

ഇതുപോലെ വീട്ടിലേക്ക് വന്നിരിക്കുക എന്ന് ചിരിച്ചുകൊണ്ട് ഒരു പിങ്ക് സാരിയുടുത്ത് ആഭരണങ്ങൾ എല്ലാം ഇരിക്കുന്ന ഭാര്യയെ കണ്ടപ്പോൾ കുടുംബക്കാർക്ക് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല എന്നാൽ അവർ അനങ്ങുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് അതൊരു പ്രതിമയാണെന്ന് സത്യം അവർ മനസ്സിലാക്കിയത്. അതേ ഭാര്യയുടെ അതേ രൂപത്തിലുള്ള.

   

ഒരു പ്രതിമ അയാൾ നിർമ്മിച്ച വീട്ടിൽ വെക്കുകയായിരുന്നു ഒറ്റനോട്ടത്തിൽ അത് ഭാര്യയാണെന്ന് എല്ലാവരും തന്നെ തെറ്റിദ്ധരിച്ചു പോകും എന്നാൽ അത് ഒരു പ്രതിമയായിരുന്നു പുതിയ വീട്ടിലേക്ക് കയറാനും പുതിയ വീട്ടിൽ താമസിക്കാനും എല്ലാമുള്ള ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അത് മനസ്സിലാക്കിയ അയാൾ തന്റെ ഭാര്യക്ക് വേണ്ടി അതെല്ലാം തന്നെ ചെയ്തുകൊടുക്കുകയായിരുന്നു.