മക്കൾക്ക് ഉണ്ടാക്കാൻ വേണ്ടി അമ്മമാർ വീട്ടിലുടങ്ങാതെ ചെയ്യേണ്ട കാര്യങ്ങൾ. അമ്മമാർ ഇത് കാണാതെ പോകരുത്.

   

മക്കളുടെ ഉയർച്ച ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല എല്ലാവരും തന്നെ ആഗ്രഹിക്കുന്നത് തന്റെ മക്കൾ തങ്ങളെ പോലെ ജീവിക്കരുത് തങ്ങളെക്കാളും കൂടുതൽ സുഖസൗകര്യങ്ങളോടെ ജീവിക്കണം എന്നത് തന്നെയാണല്ലോ അതുകൊണ്ടുതന്നെ ഒരു മക്കളുടെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷം കാണുന്നതും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അമ്മമാർ തന്നെയാണ്. എന്ന് പറയാൻ പോകുന്നത് മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി അമ്മമാർ ചെയ്യേണ്ട.

   

ചില വഴിപാടുകളെ പറ്റിയാണ് ഈ ഒരു വഴിപാട് അമ്മമാർ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും മക്കളുടെ ഉയർച്ച ഉറപ്പാകുന്നത് ആയിരിക്കും മക്കൾക്ക് എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നത് ആയിരിക്കും. അത്തരത്തിൽ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി അമ്മമാർ ചെയ്യേണ്ട ചില കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് അമ്മമാരുടെ കുടുംബക്ഷേത്രത്തിൽ അല്ലെങ്കിൽ ഏതു വഴിക്കാണ്.

നിങ്ങൾക്ക് കൂടും ക്ഷേത്രം ഉള്ളത് ആ കുടുംബക്ഷേത്രത്തിൽ മക്കളുടെ പിറന്ന നാൾ വരുന്ന എല്ലാ മാസവും നിങ്ങൾ എണ്ണ വഴിപാട് നടത്തുക. ഇത് മക്കളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാക്കുവാൻ വേണ്ടി സാധിക്കുന്നതായിരിക്കും ഉറപ്പായും ഇത് ചെയ്യാൻ മറക്കരുത്. അടുത്തത് ലക്ഷ്മിദേവിയെ ആരാധിക്കുക എന്നതാണ് ലക്ഷ്മിദേവിയെ പ്രാർത്ഥിക്കുന്നതിനും അല്ലെങ്കിൽ പൂജിക്കുന്നതിന്.

   

വേണ്ടി പ്രത്യേക ഇടം സ്ഥലം സമയം എന്നൊന്നും തന്നെ ആവശ്യമില്ല ഏത് സമയത്ത് വേണമെങ്കിലും അമ്മമാർക്ക് ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കാവുന്നതാണ് അതിന്റെ ഫലം ഉടനെ തന്നെ ആയിരിക്കും ലഭിക്കുന്നത് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ഫലങ്ങൾ ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുന്ന അതിലൂടെ ലപിക്കുന്നത് ആയിരിക്കും.