കീറിയ വസ്ത്രം ഇട്ട റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടിയെ കണ്ട് ആളുകൾ ചിരിച്ചപ്പോൾ ആ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ.

   

പതിവുപോലെ തന്നെ സ്കൂൾ കുട്ടികൾ എല്ലാവരും ആ വഴിയിലൂടെ നടന്നു പോവുകയായിരുന്നു എന്നാൽ ഒരു കുട്ടി മാത്രം നടന്നു പോകുമ്പോൾ എല്ലാവരും അവളെ മാത്രം ശ്രദ്ധിക്കുന്നു സ്കൂളിന്റെ അടുത്ത് പാനിപൂരി വിൽക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു അവന്റെ കടയോട് ചേർന്ന് തന്നെയാണ് അവന്റെ വീടും അമ്മയും ഒരു അനിയത്തിയും മാത്രമാണ് ഉള്ളത് അന്നത്തെ കാലത്ത് എല്ലാം തന്നെ.

   

പാനി പൂരി കട നടത്തുന്ന ഹിന്ദിക്കാരെ സംബന്ധിച്ച് എല്ലാവർക്കും ഭയമാണ് കാരണം അവരെല്ലാവരും മോശമാണുകളാണ് എന്നൊരു പൊതുവായ ഒരു ചിത്രം അവർക്ക് ഉണ്ട്.എല്ലാവരും ആ പെൺകുട്ടിയെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ആ ചെറുപ്പക്കാരനും നോക്കി അപ്പോൾ അവളുടെ വസ്ത്രം ബാക്കിൽ കയറിയിരിക്കുന്നത് കണ്ടു എന്നാൽ ആരുമാ കുട്ടിയോട് അത് പോയി പറയുന്നില്ല ഉടനെ തന്നെ ഈ.

ചെറുപ്പക്കാരൻ ആ പെൺകുട്ടിയുടെ പിന്നാലെകൂടുകയായിരുന്നു പെട്ടെന്ന് ആ ചെറുപ്പക്കാരൻ അടുത്തെത്തിയപ്പോൾ അവൾ ഭയന്നു എന്നാൽ കാര്യം പറഞ്ഞപ്പോൾ അവൾ ശരിക്കും പേടിച്ചുപോയി ഒറ്റയ്ക്ക് വീട്ടിലേക്ക് പോകാനുള്ള ധൈര്യമില്ലാതെയായി തന്റെ അനിയത്തിയെ വിളിച്ച് അവൾക്ക് പെട്ടെന്ന് ഇടാനുള്ള ഒരു ഡ്രസ്സും കൊടുത്തു അനിയത്തിയുടെ.

   

കൂടെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.വീട്ടിലെത്തിയ പെൺകുട്ടി കാര്യങ്ങളെല്ലാം മാതാപിതാക്കളോട് പറഞ്ഞു അവർക്ക് വളരെയധികം സന്തോഷമായി പിറ്റേദിവസം തന്നെ ആ ചെറുപ്പക്കാരനെ കണ്ടു നന്ദി പറയുകയും ചെയ്തു നമ്മളെല്ലാവരും ഇതുപോലെയല്ല നന്മ നിറഞ്ഞ ആളുകളും നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട്.