വിവാഹം കഴിഞ്ഞപ്പോൾ തൊട്ട് കറുമ്പി എന്ന് വിളിച്ചുകൊണ്ട് അവർ പരിഹസിച്ചു തുടങ്ങി പക്ഷേ പിന്നീട് അവർക്ക് സംഭവിച്ചത് കണ്ടോ

   

സുരേഷേട്ടാ വണ്ടി വന്നു ട്ടോ എന്നു പറഞ്ഞുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് വന്നു ഓട്ടോ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട് പെട്ടെന്ന് ആയിക്കോളൂ എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു കഴിഞ്ഞു ഞാൻ ഇറങ്ങി. നീ പോയി ആ വാതിൽ ഒന്ന് അടച്ചേക്കു അവൾ ഓടിപ്പോയി ആ വാതിലടച്ചു ശേഷം അവനെ ധരിപ്പിക്കാനുള്ള വസ്ത്രങ്ങളെല്ലാം എടുത്തുകൊണ്ടുവന്നു. അവൻ ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു ശരീരത്തെ വെള്ളം എല്ലാം.

   

തുടച്ചുകൊണ്ട് അവൾ അവനെയുള്ള വസ്ത്രങ്ങളെല്ലാം അവർ അവിടെ നിന്ന് പതിയെ ഹാളിലേക്ക് വന്നു. അമ്മയാണെങ്കിൽ കണ്ണ് വെട്ടാതെ ടിവി കണ്ടിരിക്കുകയാണ് സീരിയലുകളാണ് കണ്ടുകൊണ്ടിരിക്കുന്നത് ഞങ്ങൾ വരുന്നുണ്ടോ എന്നോ മറ്റോ ആണ് ഒന്നും മൈൻഡ് ചെയ്യാതെയാണ് ഇരിക്കുന്നത് ഞങ്ങൾ പോവുകയാണ് ഇത്തിരി വൈകിയ വരൂ എന്നൊക്കെ പറഞ്ഞപ്പോൾ ഒന്നും മൈൻഡ് ചെയ്തില്ല എന്തൊക്കെയോ പറക്കുന്നുണ്ട്.

കഴിഞ്ഞുകഴിഞ്ഞാൽ പെട്ടെന്ന് വേഗം വരിക അല്ലാതെ അവിടെ കുടിക്കാനോ ഒന്നും നിക്കരുത് കേട്ടോ എന്ന് പറഞ്ഞുകൊണ്ടാണ് വിടുന്നത് ശേഷം ഓട്ടോയിലേക്ക് കയറിയിരുന്നു മെല്ലെ സുരേഷ് കയറി കാല് മടക്കാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്നാലും കുഴപ്പമില്ല. അങ്ങനെ ഓട്ടോ സ്റ്റാർട്ട് ചെയ്ത് ഞങ്ങൾ പ്രോഗ്രാമിൽ ആയി വണ്ടിയിൽ.

   

പോയിക്കൊണ്ടിരിക്കുകയാണ് അപ്പോഴാണ് പുറത്തെ കാഴ്ചകളിലേക്ക് എന്റെ കണ്ണ് പതിഞ്ഞത് അങ്ങനെയിരിക്കുമ്പോൾ ഞാൻ ചില പഴയ കാലത്തേക്ക് തിരിഞ്ഞുപോയി എന്നെ കാണാൻ അല്പം കറുപ്പാണ് വിവാഹം കഴിഞ്ഞ തൊട്ടാണ് കറുപ്പ് ഇത്രയും വലിയൊരു ശാപമാണ് എന്ന് മനസ്സിലായത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.