സൗഹൃദം കാട്ടിയ ആ വ്യക്തിയെ പ്രണയിച്ച യുവതിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ

   

എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞപ്പോൾ എന്റെ ഉള്ള ഒന്ന് നൊന്തു പോയി. ആസിഫ് അങ്ങനെ പെട്ടെന്ന് പറഞ്ഞപ്പോൾ അതെനിക്ക് സഹിക്കാൻ പറ്റിയില്ല. ഒന്നും ആഗ്രഹിക്കാനും അർഹിക്കാനും പാടില്ല എന്നുള്ളവരുടെ ഈ ഒരു ആഗ്രഹം ദൈവം പോലും തള്ളിക്കളയും ഇതൊക്കെ വലിയ മോഹങ്ങൾ ആണ് അതിനാൽ ഞാൻ എന്റെ ആഗ്രഹങ്ങളും സങ്കടങ്ങളും അടക്കി വെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ് ആസിഫിനെ കാരണം ഇരുട്ടായിരുന്നു.

   

ചുറ്റും ഈ വെളിച്ചത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്നത് അവനായിരുന്നു ഞാൻ ഇടയ്ക്കിടയ്ക്ക് സാഹിത്യകാരമായി കുറച്ചു പാട്ടൊക്കെ എഴുതും ആരും തന്നെ കേൾക്കാനും കേൾവിക്കും ആരുണ്ടായിരുന്നില്ല പക്ഷേ ഇവൻ ഒരു ദിവസം എന്റെ ഫ്രണ്ട് ആയി കയറി മാത്രമല്ല എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഞാൻ അവരോട് പറയാൻ തുടങ്ങി എന്നെ ചിരിക്കാൻ പഠിപ്പിച്ചത്.

അവനായിരുന്നു എന്നെ സന്തോഷിപ്പിക്കാൻ പഠിപ്പിച്ചത് അവനായിരുന്നു ജീവിതത്തിലെ പല മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിനുള്ള പുറകിലുള്ള വലിയൊരു ഇവൻ തന്നെയാണ്. നീ കെട്ടാൻ പോകുന്ന പെണ്ണ് സുന്ദരിയാണോ അതെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സുന്ദരി എന്തായാലും നിന്നെ ഞാൻ കാണാൻ വരുമല്ലോ അപ്പോൾ ഞാൻ കാട്ടിത്തരാം എന്ന് പറഞ്ഞു ഇത് കേട്ടപ്പോഴേക്കും എന്റെ ഹൃദയം പകുതി ഇല്ലാതായി.

   

എനിക്ക് അവനെ ഇഷ്ടമായിരുന്നു ഞങ്ങൾ പരസ്പരം എല്ലാം പങ്കുവയ്ക്കാറുണ്ട് പക്ഷേ ഒരിക്കൽ പോലും അവൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ഞാൻ തിരിച്ചും ഞങ്ങൾക്ക് വലിയ ഇഷ്ടം തന്നെയായിരുന്നു അങ്ങോട്ടുമിങ്ങോട്ടും പക്ഷേ ഏത് തരത്തിലുള്ള ഫ്രണ്ട്ഷിപ്പ് ആണ് എന്ന് അറിയില്ലല്ലോ. അതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.