എന്തൊരു അത്ഭുതം! മനുഷ്യന്മാർക്ക് പോലും ഉണ്ടാവില്ല ഇത്രയും വലിയ ഓർമ്മ ശക്തി. ആന ചെയ്തത് നോക്കൂ.

   

ഓർമ്മശക്തിയും ബുദ്ധിശക്തിയും മനുഷ്യനാണ് ഏറ്റവും കൂടുതൽ ഉള്ളത് എന്നൊരു അഹങ്കാരം നമ്മൾ മനുഷ്യർക്ക് ഉണ്ട് എന്നാൽ അത് ഒട്ടും ശരിയല്ല കാരണം നമ്മളെക്കാളും ബുദ്ധിശക്തിയും ഓർമ്മശക്തിയും സ്നേഹവും പരിഗണനയും എല്ലാം ഉള്ളത് മൃഗങ്ങൾക്ക് തന്നെയാണ് അത് പല തന്ത്രങ്ങൾ ആയി നമുക്ക് മനസ്സിലാക്കാനും സാധിക്കും വീട്ടിൽ ഒരു വളർത്തു മൃഗത്തെ.

   

വളർത്തുന്നവർക്ക് അറിയാം അതിന്റെ സ്നേഹം എത്രത്തോളം ആണ് അത് കളങ്കമില്ലാത്തതാണ് എന്ന്. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരുസംഭവമാണ്. ഒരു ഡോക്ടറും സംഘവുംനാട്ടിലേക്ക് പോവുകയാണ് ഒരു മൃഗത്തിന് എന്തോ പരിക്കുപറ്റി എന്ന് അറിഞ്ഞതിനുശേഷം എന്നാൽ പോകുന്ന വഴിയിൽ അവർ കുറെ മൃഗങ്ങളെ കണ്ടു അതിൽ ഒരു ആന ഇവരെ കണ്ട് അവിടെത്തന്നെ നിന്നു.

കുറച്ചുനേരം ആനയെ കണ്ടപ്പോൾ ഇവരും എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ ആന ഇവരുടെ നേരെ ഓടി വരികയായിരുന്നു പെട്ടെന്ന് ആളുകൾ പേടിച്ചു എന്നാൽ അവർ പേടിച്ചു എന്ന് മനസ്സിലാക്കിയപ്പോൾ ആന അവിടെ നിൽക്കുകയും തന്റെ തുമ്പിക്കൈ കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് നീട്ടുകയും ആണ് ചെയ്തത്.

   

പെട്ടെന്ന് ഡോക്ടർക്ക് ആന ചെയ്യുന്നത് എന്താണെന്ന് മനസ്സിലായില്ല എന്നാൽ കുറച്ചുനേരം നിരീക്ഷിച്ചപ്പോൾ ഇത് താൻ 12 വർഷങ്ങൾക്ക് മുൻപേ ചികിത്സിച്ച് കാട്ടിലേക്ക് വിട്ട ആനയല്ലേ എന്ന് മനസ്സിലായത്. ആനയുടെ സ്നേഹം കണ്ടപ്പോൾ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു കാരണം മനുഷ്യന്മാർ പോലും ഇതുപോലെ ഒരു നന്ദി കാണിക്കില്ല.