മീനമാസത്തിലെ ശുക്രവാര പ്രദോഷം. അഞ്ചുരൂപ നാണയം കൊണ്ട് ഇതുപോലെ ചെയ്യൂ സാമ്പത്തിക ഉയർച്ച ഉണ്ടാകും ഉറപ്പ്.

   

ഇന്ന് പറയാൻ പോകുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസത്തെ പറ്റിയാണ്. കാരണം മീനമാസത്തിലെ ശുക്രവാര പ്രദോഷ ദിവസമാണ് ഇന്നത്തെ ദിവസം ലോകത്തിലെ എല്ലാ ദേവി ദേവന്മാരും ഭഗവാന്റെ നൃത്തം കാണുന്നതിനുവേണ്ടി വളരെ ആഗ്രഹിച്ചു വരുന്ന ദിവസമാണ് ഭഗവാൻ പാർവതി ദേവിക്ക് വേണ്ടിയാണ് ഈ ഒരു നൃത്തം സംഘടിപ്പിക്കുന്നത് തന്നെ അന്നത്തെ ദിവസം.

   

ഭഗവാന്റെ അനുഗ്രഹം മാത്രമല്ല എല്ലാ ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് ഒരുമിച്ച് ലഭിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ എല്ലാവരും കൃത്യമായ ഭക്തിയോടുകൂടിയും ശീലങ്ങളോടുകൂടെയും മുന്നോട്ട് പോകാം. എന്ന് പറയാൻ പോകുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറുന്നതിനു വേണ്ടി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് ഇത് നിങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്നതാണ് ഇതിന്.

ആകെ ആവശ്യമുള്ളത് അഞ്ചു രൂപ നാണയം മാത്രമാണ്. നാണയം എടുത്ത് കുളിച്ച് ശുദ്ധിയോട് കൂടി നമ്മൾ നിലവിളക്കിന് മുൻപിൽ ആ നാണയം മുറുകെ പിടിച്ചു കൊണ്ട് ദേവിയുടെ സ്തോത്രങ്ങൾ ചൊല്ലുക. ശേഷം ഇന്ന് എവിടെയാണ് നിങ്ങൾ പണം സൂക്ഷിക്കുന്നത് ആ ഭാഗത്ത് ഈ അഞ്ചു രൂപ നാണയം എടുത്ത് കടലാസിൽ പൊതിഞ്ഞ് സൂക്ഷിക്കുക.

   

ഇതിലൂടെ സാമ്പത്തികമായിട്ടുള്ള ഉയർച്ച കടന്നുവരുന്നതായിരിക്കും പലരുടെയും സാമ്പത്തിക തടസ്സങ്ങളെല്ലാം മാറുന്നതായിരിക്കും നിങ്ങൾക്ക് നല്ലൊരു ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതാണ് അതുകൊണ്ട് കിട്ടുന്ന അവസരങ്ങൾ എല്ലാം കൃത്യമായി വിനിയോഗിക്കുക യാതൊരു തടസ്സങ്ങളും ഉണ്ടാകാൻ പാടില്ല.