ഈ അച്ഛൻ സ്വന്തം മകളെ മരിക്കാൻ പഠിപ്പിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയേണ്ടേ. കേട്ടാൽ ആരും കരഞ്ഞു പോകും.

   

സ്വന്തം മകളെ മരിക്കാൻ പഠിപ്പിക്കുന്ന ഒരച്ഛൻ നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നുണ്ട് അല്ലേ എന്നാൽ ഇത് യഥാർത്ഥത്തിൽ അച്ഛൻ ചെയ്യുന്നത് തന്നെയാണ് എല്ലാ ദിവസവും മകളെയും കൊണ്ട് ശവക്കുഴിയിൽ വന്നു കിടക്കും അപ്പുറത്തായി അമ്മയും ഇരിക്കുന്നുണ്ടാകും.

   

എന്തിനാണ് ഈ അച്ഛൻ എല്ലാ ദിവസവും കുട്ടിക്ക് മരണത്തിനോടുള്ള ഭയം മാറ്റുന്നത്. എന്നായിരിക്കും എല്ലാവരും ആലോചിക്കുന്നത് എന്നാൽ ഇത് ശരിയായിട്ടുള്ള കാര്യം തന്നെയാണ്. തന്റെ മകൾക്ക് മരണത്തിനുള്ള ഭയം കുറയ്ക്കാനാണ് ഇതുപോലെ ചെയ്യുന്നത് എന്നാണ് അച്ഛൻ അതിന് നൽകിയ മറുപടി. അസുഖബാധിത ആയിട്ടുള്ള കുട്ടിയാണ് അത് ഒരു മരുന്നിനും ആ കുട്ടിയുടെ.

രോഗാവസ്ഥയെ ഇനി മാറ്റാൻ കഴിയില്ല ഒരു വലിയ ഓപ്പറേഷൻ ചെയ്താൽ മാറും എന്നാൽ അതിനുള്ള സാമ്പത്തികശേഷിയില്ല ഏത് നിമിഷവും മരിക്കാറായ കുഞ്ഞിനെ പെട്ടെന്നുണ്ടാകുന്ന മരണത്തെ എതിരിടാൻ വേണ്ടി ധൈര്യം നൽകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് അച്ഛൻ അതിന് പറഞ്ഞ മറുപടി. സോഷ്യൽ മീഡിയയിൽ.

   

എല്ലാവരും തന്നെ ഇത് കേട്ട് ഞെട്ടി പോയിരിക്കുകയാണ് കാരണം ആ കുട്ടിക്ക് വന്നിരിക്കുന്ന അവസ്ഥ അത് ആർക്കും തന്നെ വരാൻ പാടില്ലാത്തതാണ്. എന്നാൽ വന്നു ചേർന്നിരിക്കുന്നു എല്ലാവർക്കും തന്നെ കുട്ടിയുടെ അവസ്ഥ കേട്ട് ഒരുപാട് സങ്കടമാണ്. ആ കുട്ടിയുടെ അസുഖമെല്ലാം തന്നെ എത്രയും പെട്ടെന്ന് മാറി പൂർണ്ണ ആരോഗ്യത്തിൽ എത്തട്ടെ എന്നാണ് എല്ലാവരും തന്നെ പറയുന്നത്.

   

Comments are closed, but trackbacks and pingbacks are open.