ആരും കളിയാക്കണ്ട എനിക്കൊരു അബദ്ധം പറ്റിയതാണ്. ആന ചമ്മി നിൽക്കുന്നത് കണ്ടോ.

   

മനുഷ്യന്മാർക്ക് മാത്രമല്ല അബദ്ധം പറ്റാറുള്ളത് മൃഗങ്ങൾക്കും പറ്റാറുണ്ട് പലപ്പോഴും നമ്മൾ അത് കാണാറില്ല എന്നാൽ ഇവിടെ ഈ കുറുമ്പന്റെ അമളി കൃത്യമായി തന്നെ സോഷ്യൽ മീഡിയയിൽ പകർത്താൻ സാധിച്ചു. സാധനങ്ങൾ മാറിപ്പോകുന്നതും അറിയാതെ പലതും എടുത്തു പോകുന്നതും നമ്മൾ മനുഷ്യർക്ക് പലപ്പോഴും സംഭവിക്കാറുണ്ട് എന്നാൽ മൃഗങ്ങൾക്ക് അതുപോലെ സംഭവിച്ചാലും തമാശയായിരിക്കും.

   

അല്ലേ അതുപോലെ തന്നെയാണ് ഇവിടെയും നടന്നത് തേങ്ങ ആനകള്‍ക്ക് എല്ലാം വളരെ ഇഷ്ടമാണെന്ന് നമുക്കറിയാം പലപ്പോഴും നമ്മുടെ വീടിന്റെ പരിസരത്തുകൂടെ എല്ലാ മാന പോകുമ്പോൾ തേങ്ങ കൊടുക്കാറുമുണ്ടായിരിക്കും എന്നാൽ തേങ്ങയുടെ പോലെയുള്ള മറ്റു വസ്തുക്കൾ കണ്ട് അത് തേങ്ങയാണെന്ന് കരുതി എടുത്താലോ.എന്നാൽ ഇവിടെ ആനയ്ക്ക് സംഭവിച്ചത് അത്തരത്തിൽ ഒരു അമ്പിളിയാണ് ഹെൽമെറ്റ് എടുത്ത് അത് തേങ്ങയാണെന്ന്.

കരുതി വായയിലേക്ക് ഇട്ടു എന്നാൽ അത് പൊട്ടുന്നില്ല തേങ്ങ പോലെ അല്ല എന്ന് മനസ്സിലാക്കിയപ്പോൾ പതിയെ അത് അവിടെത്തന്നെ വച്ചുകൊണ്ടുപോകുന്ന ആനയുടെ അമളി ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാവം ആന അതിന് വിശന്നിട്ടായിരിക്കും എന്ന് ഒരുപാട് ആനപ്രേമികൾ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

   

പിന്നെ ആര് അമളി പറ്റിയാലും അതിലൊരു തമാശഉണ്ടായിരിക്കുമല്ലോ അതുകൊണ്ടുതന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി പോവുകയാണ്.അതല്ലേ നമുക്കല്ലെങ്കിലും അമ്പിളികൾ കാണുവാൻ വളരെയധികം ഇഷ്ടമാണ് സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ വളരെയധികം ആസ്വാദ്യകരമാകാറുണ്ട്. ഈ വീഡിയോയും അത്തരത്തിൽ ഇപ്പോൾ വളരെയധികം വൈറലാണ്.