ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് പ്രിയ നടി ജോമോൾ. വിശേഷം കേട്ട് ആഹ്ലാദ തിമിർപ്പിൽ ആരാധകർ.

   

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോൾ പഴയ കാലഘട്ടങ്ങളിൽ എല്ലാവരുടെയും ഒരു ആരാധന പാത്രം ആയിരുന്നു ജോമോൾ എന്നാൽ പിന്നീടുള്ള കുറച്ചുകാലത്തേക്ക് സിനിമകളിൽ നിന്നും ഒരു നീണ്ട ഇടവേളയാണ് താരം എടുത്തത് എന്നാൽ ഇപ്പോൾ ഇതാ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ആ വരവിനെ ആരാധകർ എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

   

അതുപോലെതന്നെ ഒരുപാട് ടെലിവിഷൻപരിപാടികളിലും ഇപ്പോൾ ജോമോളുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും ജോമോളുടെയും ആരാധകർക്ക് എല്ലാവർക്കും ഈ വരവ് വളരെയധികം സന്തോഷമാണ് നൽകിയിരിക്കുന്നത് ഇപ്പോൾ ഇത് പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത് ആണ് ജോമോൾ തന്റെ instagram പേജിലൂടെ. അതും തിളങ്ങുന്ന സാരിയിലാണ് നടി ചിത്രങ്ങൾ പങ്കുവെച്ചത.

അതിലൂടെ ഒരു വിശേഷവും താരം പങ്കുവെക്കുകയാണ് അത് കാതൽ എന്ന സിനിമയുടെ സക്സസ് പാർട്ടിയാണ് നമുക്കറിയാം കുറെ നാളുകൾക്ക് ശേഷമുള്ള ജോമോളുടെ ഒരു തിരിച്ചുവരവ് കൂടെയായിരുന്നു ആ സിനിമ എന്നു പറയുന്നത്. കാതൽ എന്ന് പറയുന്ന ചിത്രം എല്ലാ മലയാളികളും ഏറ്റെടുത്ത് കഴിഞ്ഞ് ഒരു ചിത്രം കൂടിയാണ് അതിന്റെ ഒരു സക്സസ് പാർട്ടിയുടെ സന്തോഷം തന്റെ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ്.

   

ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്. പ്രായത്തിന്റെ തായ് യാതൊരു മാറ്റങ്ങളും കാണാൻ സാധിക്കുന്നില്ല ഇപ്പോഴും ആ പഴയ ഭംഗി നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും ആരാധകർ എല്ലാവരും തന്നെ കമന്റുകൾ രേഖപ്പെടുത്തി അതുപോലെ പുതിയ സിനിമയ്ക്ക് വേണ്ട എല്ലാ പിന്തുണകളും നൽകിക്കൊണ്ട് എല്ലാവരും തന്നെ വലിയ ആഘോഷത്തോടെയാണ് ചിത്രങ്ങളും പുതിയ വിശേഷത്തെയും ഏറ്റെടുത്തത്.