ബോധം ഇല്ലാതെ വീണുകിടക്കുന്ന അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുകാരി ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ഇതാ കണ്ടു നോക്കൂ.

   

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അമ്മയും കുഞ്ഞുമാണ് പ്രത്യേകിച്ച് രണ്ടു വയസ്സുകാരി ആയിട്ടുള്ള കുഞ്ഞ് എന്തുകൊണ്ടാണ് ഇത്രയും ഇവൾ വൈറലായത് എന്നല്ലേ ഈ കുട്ടി രണ്ടു വയസ്സിൽ ചെയ്ത നന്മനിറഞ്ഞ പ്രവർത്തി തന്നെയാണ് അവളെ സോഷ്യൽ മീഡിയയിൽ വൈറലാക്കാൻ കാരണം. റെയിൽവേ സ്റ്റേഷനിൽ തെരുവിൽ ചില കച്ചവടങ്ങൾ എല്ലാം ചെയ്തു.

   

ജീവിക്കുന്ന ഒരു ചെറിയ കുടുംബം ആയിരുന്നു അവരുടേത് അമ്മയാണെങ്കിൽ ഗർഭിണിയായിരുന്നു പെട്ടെന്ന് അമ്മ റെയിൽവേ സ്റ്റേഷനിൽ ബോധം കെട്ട് വീണുകയാണ് ഉണ്ടായത്. ആരും തന്നെ അവർക്ക് കൂട്ടിന് ഇല്ല കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത് പെട്ടെന്ന് ബോധം കെട്ടു വീണതോടെ എന്ത് ചെയ്യണം എന്ന് രണ്ടു വയസ്സുകാരിക്ക് അറിയില്ലായിരുന്നു പക്ഷേ അവളുടെ ജീവിതാനുഭവങ്ങൾ കൊണ്ടാവണം.

അവൾ തങ്ങളെ സഹായിക്കാൻ വേണ്ടി പോലീസുകാരെയാണ് വിളിച്ചത്. ചിലപ്പോൾ അവൾ പറഞ്ഞു കേട്ടതോ അല്ലെങ്കിൽ അമ്മ പറഞ്ഞു കൊടുത്തതോ ആയിരിക്കാം എന്തുതന്നെയാണെങ്കിലും അവൾ പോലീസുകാരെ വിവരം അറിയിക്കുകയും അവർ കാര്യങ്ങൾ അറിഞ്ഞ് എത്തുകയും ചെയ്തു ഉടനെ അമ്മയെ ആശുപത്രിയിൽ എത്തിക്കാനും അവർക്ക് സാധിച്ചു.

   

അതിലൂടെ ആ യുവതിയുടെ ജീവൻ രക്ഷിക്കാനും ആ കുഞ്ഞിനെ തന്റെ അമ്മയെ കിട്ടുവാനും സാധിച്ചു. അതുപോലെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കാരണം രണ്ടു വയസ്സുകാരി കുട്ടിയാണ് ഇവിടെ കൃത്യസമയത്ത് കൃത്യമായി പ്രവർത്തിയിൽ ഏർപ്പെട്ടത്. നമ്മളും നമ്മുടെ മാതാപിതാക്കളെ വളരെയധികം ശ്രദ്ധിക്കണം അവരെ പരിപാലിക്കുകയും വേണം.