ഇതിലും വലിയ ഒരു പണി ഇനി ഇങ്ങനെ കിട്ടാനില്ല, ഇതറിഞ്ഞാൽ പലവരന്മാരും ഒന്ന് പേടിക്കും

   

വിവാഹ ദിവസം പന്തലിൽ വരണ്ടേ തല മൊട്ടയടിച്ചതിന്റെ കാരണം അറിഞ്ഞ് പലരും ഞെട്ടി. ഒരുപാട് ആഗ്രഹിച്ചു അവൾ വിവാഹം എന്ന ചടങ്ങിലേക്ക് എത്തിയപ്പോഴാണ് അന്നേദിവസം തന്നെ വരണ്ടേ വീട്ടുകാർ തങ്ങൾക്ക് അധികം സ്വർണ്ണം വേണം എന്നും സ്ത്രീധനം കൂടുതലായി നൽകണമെന്നും ആവശ്യം പ്രകടിപ്പിച്ചത്. വിവാഹത്തിന്റെ ചടങ്ങുകൾക്ക് മുൻപേ തന്നെ പല രീതിയിലുള്ള.

   

ആവശ്യങ്ങളും ഈ വിവാഹം നടത്തണമെങ്കിൽ ചെയ്യണം എന്ന് വരെ വീട്ടുകാർ ആവശ്യപ്പെട്ടു എങ്കിലും അവർ അതെല്ലാം വളരെ നിസ്സാരമായി കരുതി. പെണ്ണുങ്ങളുടെ വിവാഹം ഉറപ്പിച്ച സമയത്ത് തന്നെ പറഞ്ഞ് സ്ത്രീധനത്തിൽ നിന്നും വീണ്ടും ഒരു മോട്ടോർസൈക്കിൾ കൂടി അധികമായി വേണമെന്ന് ചെറുക്കന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇങ്ങനെ ഒരു മോട്ടോർ വാഹനം വാങ്ങി നൽകിയപ്പോൾ വീണ്ടും ഈ ബ്രാൻഡിനേക്കാൾ.

പകരം മറ്റൊരു കമ്പനിയുടെ വാഹനം വേണമെന്ന ആവശ്യപ്പെട്ടു. ഇത് അവളെ കൂടുതൽ ദുഃഖം ഉണ്ടാക്കിയെങ്കിലും പിന്നീട് വിവാഹ ദിവസം സ്വർണ്ണത്തിന്റെ മറ്റൊരു കൂടി ആവശ്യമാണ് സ്ത്രീധനം കൂടുതൽ വേണം എന്ന് അവർ ആവശ്യപ്പെട്ടപ്പോൾ അവൾക്ക് ഇത് കൂടുതൽ ദേഷ്യം ഉണ്ടാകാനും സ്ത്രീധനം വാങ്ങി തന്നെ വിവാഹം കഴിക്കുന്ന.

   

ഇവരെ ഇതുപോലുള്ള ചെറുക്കനെ എനിക്ക് വേണ്ട എന്ന് പറഞ്ഞ് ചെക്കനെയും ചെക്കന്റെ വീട്ടിലുള്ള അമ്മാവൻ അച്ഛൻ എന്നിവരെയെല്ലാം മൊട്ടയടിച്ച് പോലീസിനെ കൈമാറുകയാണ് ഉണ്ടായത്. യഥാർത്ഥത്തിൽ സ്ത്രീകൾക്ക് ഇത്തരം ഒരു ധൈര്യം ഉണ്ടാകേണ്ടത് വലിയ ആവശ്യകതയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.