പോലീസുകാര് വരെ ഞെട്ടിത്തരിച്ചു നിന്നുപോയി. തോക്ക് ചൂണ്ടിയ പോലീസുകാരുടെ മുന്നിലേക്ക് കൈകൾ ഉയർത്തി എത്തിയ പെൺകുട്ടിയെ കണ്ടോ.

   

വീഡിയോയിൽ നമുക്ക് ഒരു കുട്ടി രണ്ട് കൈകളും പൊക്കിപ്പിടിച്ചുകൊണ്ട് പോലീസുകാരുടെ മുൻപിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി പിന്നീടാണ് അതിന് പിന്നിലുള്ള കാരണത്തെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ആ കുട്ടിയുടെ അച്ഛൻ യഥാർത്ഥത്തിൽ ഒരു കള്ളത്തരം ചെയ്തിരുന്നു പോലീസുകാർ ആ ഒരു കള്ളത്തരത്തെ പിടിക്കുകയും ചെയ്തു പോലീസുകാരുടെ ഡ്യൂട്ടി.

   

എന്ന് പറയുന്നത് കുറ്റവാളികളെ അറസ്റ്റ് ചെയ്യുക എന്നാണല്ലോ ഏതൊരു അറ്റം വരെ പോകാനും അവർ തയ്യാറാക്കുന്നതുമാണ്. അത്തരത്തിൽ ഈ കുട്ടിയുടെ അച്ഛൻ തെറ്റ് ചെയ്തു പോലീസുകാർ അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു ഒടുവിൽ കണ്ടു കിട്ടുകയും ചെയ്തു ശേഷമുള്ള കാര്യങ്ങൾ എന്ന് പറയുന്നത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്നതാണല്ലോ.

അതിനു വേണ്ടിയുള്ള ശ്രമമാണ് പോലീസുകാർ ചെയ്തത് അയാൾ സൂപ്പർമാർക്കറ്റിൽ കയറി തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന സമയം പോലീസുകാർ ആ വഴികളെല്ലാം കൃത്യമായി മനസ്സിലാക്കുകയും അയാളെ പിടികൂടുകയും ചെയ്തു എന്നാൽ കാറിൽ സഞ്ചരിച്ച അദ്ദേഹത്തിന്റെ കൂടെ മകളും ഉണ്ടായിരുന്നു എന്ന വിവരം പോലീസുകാർ വളരെ വൈകിയാണ്.

   

തിരിച്ചറിഞ്ഞത് അവർ അപ്പോഴേക്കും തോക്ക് ചൂണ്ടി പിതാവിനെ കൈ പൊന്തിച്ച് നിർത്തിയിരിക്കുകയാണ്. ഇത് കണ്ട കുട്ടി അവളുടെയും കൈകൾ ഉയർത്തിക്കൊണ്ട് പോലീസുകാർക്ക് നേരെ നീങ്ങുകയാണ് ഉണ്ടായത് പോലീസുകാർ കുട്ടിയെ കണ്ട ഉടനെ തൂക്കു മാറ്റുകയും കുട്ടിയെ സമാധാനിപ്പിക്കുകയും ഒരു ചെറിയ കളിയാണ് നടക്കുന്നത് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.