ലോകമെമ്പാടും ആഘോഷിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മോഹൻലാൽ പോയില്ല പക്ഷേ അന്നേദിവസം അദ്ദേഹം പോയ സ്ഥലം കണ്ടോ

   

കഴിഞ്ഞമാസമായിരുന്നു അയോധ്യയിലെ വലിയ പ്രൗഢഗംഭീരമായ തന്നെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടന്നത് അധികം മലയാളി നടന്മാർക്കും ഒന്നും തന്നെ അവിടേക്ക് ഇൻവിറ്റേഷൻ കിട്ടിയിട്ടില്ല എന്നാൽ അതിൽ കിട്ടിയിട്ടുള്ള ഒരാളാണ് മോഹൻലാൽ അദ്ദേഹമാണെങ്കിൽ അന്നേദിവസം അവിടെ എത്തിയും ചേർന്നിട്ടില്ല എന്താണ് ഇതിന്റെ പിന്നിലെ കാരണമെന്ന് ഒരുപാട് പേരെ തിരക്കിയിരുന്നു ഇത്രയും വലിയൊരു ചടങ്ങിന് അതും ആർക്കും.

   

ലഭിക്കാത്ത ഇത്രയും വലിയൊരു ഭാഗ്യം ലഭിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അന്നേദിവസം പോകാത്തത് എന്നാണ് എല്ലാവരും ചോദിച്ചത് എന്നാൽ പിന്നീടുള്ള ന്യൂസ് റിപ്പോർട്ടിൽ തന്നെ മോഹൻലാൽ പറയുന്നുണ്ട്. അന്നേദിവസം അമേരിക്കയിലേക്ക് പോകേണ്ടതുണ്ട് അതിനാലാണ് എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തത്. എന്നാൽ പിന്നീട് വന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

അന്നേദിവസം പുലർച്ച തന്നെ അതായത് എയർപോർട്ടിൽ പോകുന്നതിനു മുൻപ് തന്നെ ഗണപതി ക്ഷേത്രത്തിൽ വന്ന അദ്ദേഹം വന്നു പ്രാർത്ഥിക്കുകയും സാധാരണ ഒരു മനുഷ്യനെ പോലെ തന്നെ അദ്ദേഹം ഷർട്ട് എല്ലാം ഊരി ഭഗവാനെ നേരെ തൊഴുന്നത് ആണ് കണ്ടത് എന്ന് തന്നെയായാലും അയോധ്യയിലേക്ക് പോകാൻ കഴിയാത്തതിന്റെ വിഷമം അദ്ദേഹം അവിടെ തീർക്കുകയായിരുന്നു ഭഗവാനോട് പ്രാർത്ഥിച്ചതിനു ശേഷം.

   

മാത്രമാണ് അദ്ദേഹം പിന്നീട് അദ്ദേഹത്തിന്റെ യാത്രയ്ക്കായി പുറപ്പെട്ടത് ഇതുതന്നെ എല്ലാം തന്നെ ഇപ്പോൾ വൈറലാണ് പുലർച്ച ക്ഷേത്രത്തിൽ ആരുംതന്നെ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നില്ല അതിനാൽ തന്നെ അവിടെ ഉണ്ടായിരുന്ന ആളുകളൊക്കെ ഞെട്ടിത്തരിച്ചാണ് നേരുന്നത് ഒരു സ്വപ്നമാണ് എന്ന് പലതും ചിന്തിച്ചു പോയിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.