അതിപ്പോ ലാഭായല്ലോ!!! 10 പൈസ ചിലവില്ലാതെ ഒരു വിവാഹം നടക്കുന്നത് കണ്ടില്ലേ കണ്ടു നോക്കൂ.

   

പലതരത്തിലുള്ള വിവാഹങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പ്രത്യേക തരത്തിലുള്ള കല്യാണം വൈറലായി മാറുകയാണ്.കല്യാണം കഴിക്കുന്നതിനു വേണ്ടി ആളുകൾ പലതരത്തിലുള്ള സ്ഥലങ്ങൾ നോക്കാറുണ്ട് കൂടുതൽ ആളുകളും ഓഡിറ്റോറിയങ്ങളിൽ ആയിരിക്കും കല്യാണം നടത്തുന്നത് എന്നാൽ ഇന്നത്തെ കാലത്ത്.

   

ഓഡിറ്റോറിയത്തിൽ നടത്തുന്ന കല്യാണങ്ങൾ വളരെയധികം കുറവാണ്. എന്നാൽ ഇതുപോലെ ഒരു കല്യാണം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല ഈ കല്യാണത്തിന് ആളുകളും ഉണ്ടായിരുന്നു ഭക്ഷണവും ഫ്രീ ആയിരുന്നു അതുപോലെ തന്നെ സ്ഥലവും ഉണ്ടായിരുന്നു എന്നാൽ കല്യാണം കഴിച്ച ചെക്കനെയും പെണ്ണിനേയും ആർക്കും അറിയില്ല. അതായിരുന്നു ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.

അതുതന്നെയായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകാൻ കാരണമായത്. ഇതുപോലെ ഒരു ചുളുവിന് കല്യാണം കഴിച്ചത്ആദ്യമായിട്ടായിരിക്കും.വീഡിയോ പിടിച്ചിരിക്കുന്നത് തന്നെ പ്ലാനിങ് ആണെന്നും ഉള്ള നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും.

   

എങ്കിലും വേദിയിൽ വിവാഹത്തിന്റെ മേളങ്ങളെല്ലാം തന്നെ നടക്കുന്ന അതേസമയം മുഹൂർത്തമായപ്പോഴാണ് ചെക്കൻ പെണ്ണിന്റെ കഴുത്തിൽ താലികെട്ടിയത് പെൺകുട്ടി കസേരയിൽ ഇരിക്കുകയായിരുന്നു. മുഹൂർത്തം ആയപ്പോൾ താലി കെട്ടുകയാണ് ഉണ്ടായത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലായി മാറുകയായിരുന്നു.