തെരുവിൽ ഭിക്ഷ യാചിക്കുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച വൃദ്ധനോട് മോശമായി പെരുമാറിയ പെൺകുട്ടിക്ക് ലഭിച്ച ശിക്ഷ കണ്ടോ.

   

ഇതുപോലെ ഒരു തിരിച്ചടി ആ യുവതി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ജീവിതത്തിൽ നമ്മൾ ഒരുപാട് ആളുകളെ കാണുന്നവരാണ് നല്ല രീതിയിൽ വസ്ത്രം ധരിച്ച ആളുകളുമായി ഇടപെടാൻ ആയിരിക്കും നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നമ്മളെപ്പോലെ ചിന്തിക്കുന്നവർ പ്രവർത്തിക്കുന്നവർ അവരോട് കൂട്ടുകൂടാൻ ആയിരിക്കും ആഗ്രഹിക്കുന്നത് ഇവിടെ ഇതാ തെരുവിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച് ഭിക്ഷ യാചിക്കുന്ന ഒരു വൃദ്ധനോട് വളരെ.

   

മോശമായി പെരുമാറിയ പെൺകുട്ടിക്ക് ലഭിച്ച ഒരു തിരിച്ചടിയാണ്. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി അവളുടെ മുൻപിൽ കൈ നീട്ടിയതായിരുന്നു ആ വൃദ്ധൻ എന്നാൽ അവൾ അത് കൊടുക്കാൻ തയ്യാറാവുക മാത്രമല്ല വളരെ മോശമായി പെരുമാറുകയും ചെയ്തു അത് കണ്ട് ചുറ്റുമുള്ള ആളുകളെല്ലാം തന്നെ ആ പെൺകുട്ടിയെ നോക്കി ആ പെൺകുട്ടിയുടെ കയ്യിൽ ഒരു കുഞ്ഞു ഉണ്ടായിരുന്നു. അതിനിടയിൽ പെട്ടെന്ന് ഒരു ബസ് വന്നു യുവതി ആ ബസ്സിലേക്ക് കയറാനായി.

ശ്രമിച്ചപ്പോൾ പെട്ടെന്ന് കാൽ തട്ടി താഴേക്ക് വീഴാനാണ് പോയത് പെൺകുട്ടി താഴേക്ക് വീഴുകയും ചെയ്തു. എന്നാൽ ഉടനെ എഴുന്നേറ്റ് ആദ്യം നോക്കിയത് തന്റെ കുഞ്ഞിനെയായിരുന്നു എന്നാൽ ആ വൃദ്ധന്റെ കയ്യിൽ കുട്ടി സുരക്ഷിതമായിരുന്നു ബസ്സിൽ കയറാൻ പോയപ്പോൾ തന്നെ ഈ പെൺകുട്ടി വിടാൻ പോകുന്നത് അയാൾ കണ്ടിരുന്നു അതുകൊണ്ടുതന്നെ പെട്ടെന്ന് കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങുകയാണ് ഉണ്ടായത്. വീഴാൻ പോയ സമയത്ത് ഇതൊന്നും ആ യുവതി ശ്രദ്ധിക്കുകയും ചെയ്തില്ല പെട്ടെന്ന് അവൾക്ക് ആകെ കുറ്റബോധം.

   

വായിച്ചിട്ടുമുള്ള ആളുകൾ എല്ലാവരും തന്നെ ആ പെൺകുട്ടിയോട് പറഞ്ഞു നിങ്ങൾ ഇപ്പോൾ അവഗണിച്ച വ്യക്തി തന്നെ വേണ്ടി വന്നല്ലോ നിങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എന്ന്. ചിലർ അങ്ങനെയാണ് നമ്മൾ മനസ്സിലാക്കണം. പലപ്പോഴും നമ്മൾ പലരെയും തിരിച്ചറിയാതെ പോകും. വേഷം കൊണ്ടല്ല ഒരാളെ നമ്മൾ മനസ്സിലാക്കേണ്ടത് അയാളുടെ പ്രവർത്തി കൊണ്ടാണ് മനസ്സിലാക്കേണ്ടത് അത് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.