പോളി മാണിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് പറഞ്ഞാൽ നിങ്ങൾ ഞെട്ടും നെലു പെണ്ണിന്റെ അസൂയയും എല്ലാം കൂടി ആകുമ്പോൾ ഇപ്പോൾ ആഘോഷമാണ് അവിടെ

   

പേളി മാണിയുടെയും ശ്രീനീഷിനെയും രണ്ടാമതൊരു കുഞ്ഞ് ജനിച്ചിരിക്കുകയാണ് എല്ലാവരും തന്നെ കുഞ്ഞിനെ കുറിച്ചുള്ള ആകാംക്ഷയിലാണ് ഇപ്പോൾ കുഞ്ഞിന്റെ ചിത്രങ്ങളും അതുപോലെതന്നെ കുഞ്ഞിന്റെ വിശേഷങ്ങളുമൊക്കെ അറിയാനായി അവർ ഒരുപാട് കൊതിക്കുന്നുണ്ട്.. എന്നാൽ ഇപ്പോൾ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

   

ബേബിയും മറ്റു രണ്ടുപേരും ഒരുമിച്ചിരുന്നു ഫോട്ടോയും മറ്റും പുറത്തുവന്നിരിക്കുകയാണ് കുഞ്ഞിന്റെ മുഖം കൃത്യമായിത്തന്നെ എല്ലാവർക്കും കാട്ടി കൊടുക്കുന്നുണ്ട് എല്ലാവരും ഇപ്പോൾ വളരെയേറെ സന്തോഷത്തിലാണ് ഇവരുടെ നൂലുകെട്ടും ചടങ്ങുകളും മറ്റും സോഷ്യൽ മീഡിയയിലൂടെ കണ്ടതോടുകൂടി അവർ ഏക ആകാംക്ഷ ഭരിതരാണ് ഇപ്പോൾ. നിലു ബേബിയുടെ സഹോദരിക്ക് ഇപ്പോൾ അവർ ഇട്ട പേര് നീ താര എന്നാണ് അതായത്.

ഒരു കൈ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഇവർ എന്നാണ് പറയുന്നത്. നിലു ബേബി ഇപ്പോൾ ചേച്ചിയാണ് ചേച്ചിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട് മാത്രമല്ല ഇപ്പോൾ കുറച്ചൊക്കെ കുശുമ്പ് കാണുന്നുണ്ട് എന്നാണ് പറയുന്നത് അനിയത്തി തൊടുന്നതും കളിപ്പിക്കുന്നതൊന്നും ഇഷ്ടമല്ല. ചേച്ചിയായതിന്റെ ഉത്തരവാദിത്വവും സംസാരവും ഒക്കെ ഇപ്പോൾ തന്നെ നിലവിലെ തുടങ്ങിയിട്ടുണ്ട്.

   

എന്നാണ് പേളി മാണി പറയുന്നത് എന്ന് തന്നെയായാലും രണ്ടാമത്തെ ഒരു കുഞ്ഞു വന്നതോടുകൂടി വീട്ടിൽ മറ്റൊരു ആഘോഷം കൂടിയാണ് ഇപ്പോൾ നടക്കുന്നത് എന്ന് തന്നെയാണ് പറയുന്നത്. ഇപ്പോൾ സഹോദരിയും രണ്ട് സഹോദരന്മാരും മറ്റു വേറെയുണ്ട് കാരണം ആൺകുട്ടികളാണ് പേളി മാണിക് ആണെങ്കിൽ രണ്ടു പെൺകുട്ടികളും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.