നിങ്ങൾ ഞെട്ടുന്ന രീതിയിലുള്ള ഫല സിദ്ധികൾ ലഭിക്കും. വീട്ടിൽ മഞ്ഞൾ കൊണ്ട് ഇതുപോലെ ചെയ്താൽ മതി.

   

സനാതനധർമ്മപ്രകാരം മഞ്ഞൾ വളരെയധികം പ്രധാനപ്പെട്ട ഒരു വസ്തുവാണ് ലക്ഷ്മി സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ഒരു വസ്തുവാണ് ഒരിക്കലും നമ്മുടെ വീട്ടിൽ മഞ്ഞൾ അവസാനിക്കാൻ പാടുള്ളതല്ല തീരാൻ പോകുന്നു എന്ന നിമിഷം തന്നെ അത് വാങ്ങി വയ്ക്കേണ്ടതാണ് ഒരിക്കലും ഉപ്പ് അതുപോലെ മഞ്ഞൾ ഇവ രണ്ടും വീട്ടിൽ ഇല്ലാതാകാൻ പാടുള്ളതല്ല. വീടുകളിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് ഈ പ്രശ്നങ്ങൾ ചെറുതോ വലുതോ ആകട്ടെ.

   

എന്തുതന്നെയായാലും ഒരു വിധം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ മഞ്ഞളിന് സാധിക്കുന്നതാണ്. കുടുംബത്തിൽ വിവാഹപ്രായമായിട്ടും വിവാഹ തടസ്സം നേരിടുന്നവർക്ക് ഒരു പരിഹാരമുണ്ട് ഇവർ നിത്യവും കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ഇടുക ശേഷം കുളിക്കുക. ഇതിലൂടെ പെട്ടെന്ന് വിവാഹ കാര്യങ്ങളെല്ലാം നടക്കുവാനും സഹായിക്കുന്നതായിരിക്കും. വെള്ളിയാഴ്ച ദിവസമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് അനുയോജ്യം.

ആയിട്ടുള്ള ദിവസം എന്ന് പറയുന്നത്. ദമ്പതികൾ തമ്മിൽ നിത്യവും കലഹവും പ്രശ്നങ്ങളും നേരിടുന്നു എങ്കിൽ ഇത്തരം കാര്യത്തിനും മഞ്ഞൾ കൊണ്ട് ലളിതമായ ഒരു കാര്യം ചെയ്യാം. ശുദ്ധമായ മഞ്ഞൾ ഒരു വെള്ളത്തുണിയിൽ കിട്ടി നിങ്ങൾ നിത്യവും കിടക്കുന്ന കട്ടിലിന്റെ താഴെ വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നത് നിത്യവും നിങ്ങൾ മാറ്റേണ്ടതാണ്. ശേഷം അത് സൂക്ഷിച്ചു വയ്ക്കുന്ന പാത്രം 108 ദിവസങ്ങൾക്ക് ശേഷം ഒഴുക്കി കളയുക.

   

ഇങ്ങനെ ചെയ്യുന്നതിലൂടെ ദാമ്പത്യ ബന്ധം കൂടുതൽ ധൃഢമാകുന്നത് ആയിരിക്കും. ദൃഷ്ടി ദോഷം ഉണ്ടാകുന്ന സമയത്ത് വരുന്ന നെഗറ്റീവ് എനർജികൾ വളരെ ദോഷമാണ് ഞാൻ ഇങ്ങനെ ഉണ്ടാകാതിരിക്കുവാൻ നമ്മുടെ വീടിന്റെ പ്രധാന വാതിലിന്റെ മുൻപിൽ മഞ്ഞൾ കൊണ്ട് കുറി തൊടുന്നത് വളരെ നല്ലതാണ്. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ വീട്ടിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ എളുപ്പത്തിൽ നമുക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്നതാണ്.