ബാല വിവാഹമാണെന്ന് എല്ലാവരും പറഞ്ഞു കളിയാക്കി. വിവാദമായ ചിത്രങ്ങളുടെ പിന്നിലെ സത്യാവസ്ഥ കണ്ടോ.

   

സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ കണ്ടിട്ടുള്ള ഒരു ചിത്രമാണ് ഇത് ഈ വിവാഹ ചിത്രത്തിന്റെ പിന്നിൽ ഒരുപാട് അഭ്യൂഹങ്ങൾ നടക്കുകയും ചെയ്തിരുന്നു കാരണം ഈ ചിത്രങ്ങളെല്ലാം തന്നെ ഒറിജിനൽ അല്ല എന്നും ചിലർ പറഞ്ഞു അത് ഫോട്ടോഷൂട്ട് ആണെന്ന് എന്നാൽ സദാചാരം കൊടികുത്തി വാഴുന്ന കേരളത്തിൽ അതിനെപ്പറ്റി എടുത്തു പറയാൻ ആഗ്രഹിച്ചു നിൽക്കുന്ന കുറെ സദാചാരക്കാർ.

   

ഉണ്ടല്ലോ അവരുടെ ഇടയിലേക്ക് ചിത്രങ്ങൾ എത്തിയതോടുകൂടി പിന്നെ പറയണോ. ബാല വിവാഹമാണെന്നും ഇത് സമൂഹത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കും എന്നും തുടങ്ങി ഒരുപാട് വിവാദങ്ങളാണ് അവർ ഉയർത്തിയത്. ചിലർ പറഞ്ഞു അവർ ഏഴുമാസത്തിൽ ജനിച്ച കുട്ടികൾ ആയതുകൊണ്ട് വലിപ്പമില്ലാത്തതാണെന്ന് ചിലർ പറഞ്ഞു അവരുടെ വലിപ്പം ജന്മനാൽ തന്നെ.

കുറഞ്ഞവരാണ് എന്ന് അത്തരത്തിൽ നിരവധി അഭ്യൂഹങ്ങൾ ഈ ചിത്രത്തിന് പിന്നിൽ രണ്ടുപേരെയും വെച്ച് ഉണ്ടാവുകയും ചെയ്തു. ശ്രീലങ്കയിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു ഇത്. എല്ലാവർക്കും തന്നെ വലിയ അത്ഭുതം ഉണ്ടാക്കി ചിത്രം ഒടുവിൽ ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് ആ ചെറുപ്പക്കാരൻ തന്നെ മുന്നോട്ടുവന്നു 22 വയസ്സുള്ള.

   

ചെറുപ്പക്കാരൻ തങ്ങളുടെ വിവാഹ ചിത്രം തന്നെയാണ് ഇത് എന്നും ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള കുഴപ്പങ്ങളും ഇല്ല എന്നും ഇനിയെങ്കിലും നിങ്ങൾ ഇത്തരത്തിലുള്ള ആഭ്യങ്ങൾ പറയുന്നത് അവസാനിപ്പിക്കണം എന്നുമുള്ള റിക്വസ്റ്റ് ആയിട്ടായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയത്. കൂടിയാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ ഇറക്കുന്നവർക്ക് ഒരു നല്ല മറുപടി കിട്ടിയത്.