ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മേൽശാന്തി.

   

ഗുരുവായൂർ ക്ഷേത്രത്തിനോട് അനുബന്ധിച്ച് പലതരത്തിലുള്ള കഥകൾ നമ്മൾ കേൾക്കാറുണ്ട് ഭഗവാന്റെ ലീലകളായി ഇത്തരം കഥകൾ കേൾക്കാൻ നമുക്ക് വളരെയധികം ഇഷ്ടമാണ് അത്തരത്തിൽ ക്ഷേത്രത്തിലെ മുൻമേൽശാന്തിക്ക് ഉണ്ടായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരിക്കൽ ശീവേലി എല്ലാം കഴിഞ്ഞ് പൂജകളെല്ലാം കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയത്ത് മേൽശാന്തിയെ തേടി ഒരു ആനക്കാരൻ വരികയാണ്.

   

അദ്ദേഹം പറഞ്ഞു താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ ദേഹത്ത് വിഷ്ണു ഭഗവാൻ കയറിയെന്ന് ഇത് എങ്ങനെ സംഭവിക്കും ഉടനെ മേലശാന്തി പറഞ്ഞു അങ്ങനെ ഭഗവാൻ ആരുടെയും ശരീരത്തിൽ പ്രവേശിക്കില്ല അങ്ങനെ പ്രവേശിക്കുന്നത് മറ്റുമാണ് എന്ന്. പക്ഷേ അദ്ദേഹം താൻ പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു ഒടുവിൽ ആനക്കാരനെ സമാധാനിപ്പിച്ച് മേൽശാന്തി വിട്ടു പിന്നീട്.

ഒരു ദിവസം ആ പെൺകുട്ടിയുമായി താൻ സംസാരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം ആനക്കാരൻ ആ പെൺകുട്ടിയും പെൺകുട്ടിയുടെ അമ്മയുമായി ക്ഷേത്രത്തിലേക്ക് വീണ്ടും ദർശനത്തിന് എത്തി. ശേഷം പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇവൾ ഭഗവാന്റെ ദർശനം കഴിഞ്ഞ് ക്ഷേത്രത്തിലെത്തിയ ഉടനെ പറയുകയാണ് ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും എല്ലാ ദിവസവും തലേദിവസം ഭഗവാനെ പിറ്റേദിവസം ചാർത്താൻ പോകുന്ന.

   

അലങ്കാരത്തെ പറ്റി അവൾ തലേദിവസം തന്നെ പറയാറുണ്ട് ആദ്യം ഞാനത് വെറുതെയാണെന്ന് വിചാരിച്ചു എന്നാൽ അത് ശരിയാണെന്ന് എനിക്ക് മനസ്സിലായി കാരണം മൂന്ന് ദിവസം അടുപ്പിച്ച് അവൾ തലേദിവസം പറഞ്ഞ രീതിയിൽ ആയിരുന്നു ഇവിടെ ചന്ദനം ചാർത്തൽ നടത്തിയത്. മേൽശാന്തിക്ക് വളരെ അതിശയം തോന്നി കാരണം ചന്ദനം ചാർത്തൽ അലങ്കാരം ചെയ്യുന്നതെല്ലാം ആ സമയത്ത് മാത്രം തീരുമാനിക്കുന്നതാണ് അതും ഭഗവാൻ തീരുമാനിക്കുന്നത് മനസ്സിൽ തോന്നുമ്പോൾ ചെയ്യും എന്ന് മാത്രം. ഈ ഒരു കാര്യം കേട്ടപ്പോഴാണ് മേൽശാന്തിക്ക് ശരിക്കും അതിശയം തോന്നിയത്.