നമ്മുടെ വീട്ടിൽ എല്ലാം തന്നെ ഒരു ശല്യമായി വരുന്ന ഒരു ജീവിയാണ് എലി എന്നു പറയുന്നത് ശല്യം സഹിക്കാൻ വയ്യാതെ നമ്മൾ അതിനെ വീട്ടിൽ നിന്നും ഓടിക്കാൻ വേണ്ടി ഒരുപാട് മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട് പലപ്പോഴും എലിക്കനി വെച്ച് എലിയെ പിടിച്ച് പിന്നീട് അതിനെ എവിടെയെങ്കിലും കൊണ്ടുപോയി കളയാറുണ്ട് അല്ലെങ്കിൽ അതിനെ കൊല്ലാനുള്ള മാർഗങ്ങളും നോക്കാറുണ്ട്. ആരെങ്കിലും ഏതൊക്കെ തരത്തിൽ.
ആണെങ്കിൽ കൂടിയും അതൊരു ജീവിയാണ് എന്നൊരു ബോധം നമുക്ക് ഉണ്ടായിരിക്കേണ്ടതാണ് കാരണം നമ്മളെപ്പോലെ തന്നെ അതിനും ജീവിക്കാനുള്ള അവകാശം ഉണ്ട് പക്ഷേ പല സന്ദർഭങ്ങളിലും ജീവികൾ നമ്മുടെ ജീവിതത്തിന് പല പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടി വരുമ്പോൾ അതിനെ നമ്മൾ ഒഴിവാക്കേണ്ടതാണ് അതിന്റെ ഭാഗമായിട്ട് കോഴിക്കോട് ഒരു വീട്ടിൽ എലിശല്യം കൂടുതലായപ്പോൾ.
അതിനെ ഒഴിവാക്കുന്നതിന് വേണ്ടി ഒരു കെണിവെച്ചു എന്നാൽ പിറ്റേദിവസം അതിലേക്ക് നോക്കിയപ്പോൾ അവർക്ക് കാണാൻ കഴിഞ്ഞത് ഇനി പ്രസവിച്ച കാഴ്ചയായിരുന്നു. അവർക്ക് വളരെയധികം സങ്കടമാണ് തോന്നിയത് കാരണം കണ്ണുമിഴിയാത്ത കുട്ടികളെ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. ശേഷം അവർ എലിയെയും.
അതിന്റെ കുട്ടികളെയും നാം മറ്റൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയാണ് ഉണ്ടായത്. കാരണം ഇല്ലെങ്കിൽ കുട്ടികൾ അവിടെ തന്നെ നിൽക്കുകയാണ് എങ്കിൽ ഉറപ്പായും അത് വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതായിരിക്കും അവർ എവിടെയെങ്കിലും പോയി ജീവിക്കട്ടെ. ഞാൻ നിങ്ങളുടെ വീട്ടിലും എലി ശല്യം ഉണ്ടോ അതിനെ ഒഴിവാക്കാൻ നിങ്ങൾ എന്തൊക്കെ മാർഗ്ഗങ്ങളാണ് നോക്കാറുള്ളത്.