ഈ കുഞ്ഞു പ്രസവിച്ചാൽ ഇനി അവളെ നിങ്ങൾക്ക് കിട്ടില്ല എന്ന് പറഞ്ഞപ്പോൾ അയാൾ ചെയ്തത് കണ്ടോ
വണ്ടി എല്ലാം തുടച്ച് വൃത്തിയാക്കിയിരുന്നപ്പോഴാണ് ഷാനിയുടെ വക ഒരു വിളി വന്നത് അകത്തേക്ക് അവൻ വന്നപ്പോൾ രണ്ട് കൈയിലും മൈലാഞ്ചി ഇട്ടിരിക്കുകയാണ് അവൾ എന്തിനാ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഭക്ഷണം വാരി തരൂ എന്ന് ചോദിച്ചു ഇത് കേട്ടപ്പോഴേക്കും അവന്റെ മുഖം മാറി നീ ഇപ്പോൾ ഈ ഒരു കാര്യത്തിനാണോ എന്നെ വിളിച്ചു വരുത്തിയത്.
നിനക്ക് വേറെ പണിയൊന്നുമില്ലേ. ഇക്കാ എന്റെ രണ്ടു കയ്യിലും മൈലാഞ്ചി ആയതുകൊണ്ട് ഇക്കായോട് വാരി തരാൻ പറഞ്ഞത് ഞാൻ തന്നെയല്ലേ ഇക്ക വയ്യാതെ ഇരുന്നപ്പോൾ ഇക്കാക്കി വാരി തന്നത് ഇപ്പോൾ എന്താ എനിക്ക് കഴിഞ്ഞാൽ അങ്ങനെ പറഞ്ഞുകൊണ്ട് മുഖം ഇടഞ്ഞ പോലെയാക്കി അപ്പോഴേക്കും അവൻ പറഞ്ഞു നീ വിഷമിക്കേണ്ട ഞാൻ വാരി തരാം.
പക്ഷേ ഇത് ശീലമാക്കരുത് പെണ്ണിന്റെ ഓരോ കോപ്പറേറ്റുകൾ എന്ന് പറഞ്ഞുകൊണ്ട് അവൻ അവൾക്ക് വാരി കൊടുത്തു അതുകഴിഞ്ഞ് കഴിഞ്ഞപ്പോൾ അവൻ കാറൊക്കെ തുടച്ചു ഇരിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു എങ്ങോട്ടാണ് വൃത്തിയാക്കിക്കൊണ്ട് ആ കോളേജിന്റെ മുമ്പിൽ പോയി നോക്കാനാവും അല്ലേ.
അതേടി ഞാൻ വായ നോക്കാൻ തന്നെയാണ് എന്താ നിനക്ക്. എന്ന് ചോദിച്ചു കൊണ്ട് ഇരുന്നു അങ്ങനെ ഇരുന്നപ്പോൾ ആണ് ഫോൺകോൾ വന്നത് ഉടനെ തന്നെ അവൻ അവിടെ നിന്ന് ഇറങ്ങി പോവുകയും ചെയ്തു ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി. പക്ഷേ കവലയിൽ ഇരുന്നപ്പോഴാണ് ഉമ്മ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/4wZGaCVTou4
Comments are closed, but trackbacks and pingbacks are open.