മകൻ കല്യാണം കഴിച്ചത് രണ്ടാംഘട്ട കാരിയെ ആണെന്ന് പറഞ്ഞു കളിയാക്കിയ നാട്ടുകാർക്ക് അമ്മ കൊടുത്ത മറുപടി കണ്ടോ. ഇതായിരിക്കണം അമ്മ.

   

വിവാഹത്തിന് കതിർമണ്ഡപം വലം വയ്ക്കുമ്പോൾ എന്റെ കൈപിടിച്ച് എന്റെ മകനും ഉണ്ടായിരുന്നു ഒടുവിൽ വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി വരുമ്പോൾ എല്ലാവരും തന്നെ പരസ്പരം പറയുന്നത് ഞാൻ കേട്ടു എന്നാലും നിന്റെ മകനെ ഈ രണ്ടാം കെട്ടുകാരിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ എന്ന് ആദ്യം ഞാൻ അത് കാര്യമാക്കിയില്ല അമ്മ അവരോട് പറയുന്നത് കേട്ടു എനിക്ക് എന്റെ മകന്റെ.

   

ഇഷ്ടം മാത്രമാണ് വലുത് നിങ്ങൾക്ക് എന്താ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ കാര്യം മാത്രം നോക്കിയാൽ മതി. എല്ലാ തിരക്കുകളും കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ ചേട്ടൻ കുഞ്ഞിനെ എടുത്തുകൊണ്ടു വരുന്നത് ഞാൻ കണ്ടു ഒരു അച്ഛന്റെ സ്നേഹം തന്നെയാണ് അദ്ദേഹം അവന് കൊടുക്കുന്നത്. എല്ലാം കഴിഞ്ഞ് രാത്രിയായപ്പോൾ അമ്മയുടെ അടുത്തേക്ക് പോയി അമ്മയോട് സംസാരിച്ചു അമ്മയ്ക്ക്.

എന്നോട് ദേഷ്യം ഉണ്ടോ. തിരിഞ്ഞുനിന്ന് അമ്മ പറഞ്ഞു എന്തിനാണ് മോളെ നിന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അതേ അമ്മയെ പഠിക്കുന്ന കാലത്ത് എനിക്കൊരു തെറ്റുപറ്റിയ പ്രണയിച്ച വിവാഹം കഴിച്ചു എന്നാൽ അതൊരു അബദ്ധമായിരുന്നു മൂന്നു മാസങ്ങൾക്ക് ശേഷം ഇവനെ എന്റെ വയറ്റിൽ തന്നെ അദ്ദേഹം പോയി കുഞ്ഞിനെ കാണാൻ പോലും വന്നില്ല. കുഞ്ഞ് ആയതോടെ വീട്ടുകാർക്ക് വഴക്കുകൾ എല്ലാം മാറിയിരുന്നു.

   

എന്നാൽ പിന്നീട് അയാളുടെ കൂടെ പോകാൻ എനിക്ക് താല്പര്യമുണ്ടായില്ല. ഇപ്പോൾ വിവാഹമെല്ലാം കഴിഞ്ഞു എന്ന് കേട്ടു. അപ്പോഴാണ് ഹരിയേട്ടന്റെ ആലോചന എനിക്ക് വന്നത് എന്നെ എല്ലാംകൊണ്ടും അറിഞ്ഞിട്ടാണ് കല്യാണത്തിന് താല്പര്യം കാണിച്ചത് എന്നും പറഞ്ഞു ഇനിയും വീട്ടുകാരെ വിഷമിപ്പിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ അത് സമ്മതിക്കുകയും ചെയ്തു. നീ ഒന്നും പേടിക്കേണ്ട മോളെ നിങ്ങൾ നന്നായി ജീവിച്ചാൽ മാത്രം മതി ഈ അമ്മയ്ക്ക്.