ഫഹദ് ഫാസിലിന്റെ അപരനെ കണ്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ എന്ത് ചെയ്യണം എന്ന് അറിയാതെ പലരും അന്തം വിട്ടു നിന്നുപോയി

   

ഇഷ്ടപ്പെട്ട സിനിമ താരങ്ങളെ നാം കാണുമ്പോൾ ചിലപ്പോൾ വളരെയേറെ സന്തോഷവും അതുപോലെതന്നെ കൗതുകവും തോന്നുന്നു മാത്രമല്ല ഒരു ഒട്ടകമെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനും ഒക്കെ ആഗ്രഹിക്കുന്ന ഒരാളും നമ്മൾ എല്ലാവരും തന്നെ എന്നാൽ രാവിലെ കണ്ണുതുറന്ന് എനിക്ക് പത്രം ആളുകളുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന നടനെ കണ്ടു കഴിഞ്ഞാൽ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുക ആകെ അന്തംവിട്ട് എന്ത് ചെയ്യണം.

   

എന്ന് അറിയാതെ തന്നെ നിൽക്കും അല്ലേ . അതുപോലെയുള്ള ഒരു സംഭവം തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത് ഫഹദ് ഫാസിലിന്റെ അപരനെയാണ് ആളുകൾ കണ്ട തെറ്റിദ്ധരിച്ചത് രാവിലെ നോക്കുമ്പോൾ ഒരു റെയിൻ കോട്ട് ഒക്കെ ഇട്ട് പേപ്പർ കൈപിടിച്ച് കൊണ്ടാണ് അദ്ദേഹം നടക്കുന്നത്. രാവിലെ ചായ കുടിക്കാനായി ചായ വന്നാല്‍ കുറച്ചു പേരാണ് ഈ ഒരു സംഭവം കണ്ടത് കാരണം അദ്ദേഹം ബൈക്കിൽ കയറി.

പോകുന്നതും പിന്നെ ഒന്നു നോക്കിയില്ല വേഗം എല്ലാവരും ഫോൺ എടുത്തു കൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ തുടങ്ങി. പിന്നീടാണ് മനസ്സിലായത്. ഇത് ഫഹദിന്റെ ഒരു അപരൻ തന്നെയാണ് എന്ന്. എല്ലാവരും അന്തംവിട്ട് നിൽക്കുകയാണ് പലരുടെയും സംശയം ഇത് ഫാസിൽ തന്നെ എന്നാണ് ആയിരുന്നു ചിലപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നതായിരിക്കാം അല്ലെങ്കിൽ മറ്റെന്തെങ്കിലും സാഹചര്യത്തിൽ എത്തിപ്പെട്ടതായിരിക്കാം.

   

എന്നൊക്കെയാണ് പലരും കരുതിയത് പിന്നെ രണ്ടും കൽപ്പിച്ച് അദ്ദേഹത്തോട് സംസാരിക്കാനായി മുന്നോട്ടുവന്നു. അടുത്ത എത്തിയപ്പോഴാണ് ആളെ കിട്ടിയത്. അവർക്ക് സുപരിചിതമായ ആൾ തന്നെ ആയിരുന്നു എന്ന് പലരും അന്തം വിട്ടു നിന്നുപോയ സമയം. ഇനി എന്തായാലും ഫോട്ടോയെടുത്ത് ആൾക്ക് തോന്നി ഇനി ഒന്നില്ലെങ്കിൽ ഫഹദിനെയോ അല്ലെങ്കിൽ നസ്രിയക്കോ ഫോട്ടോ ടാഗ് ചെയ്തു കൊടുക്കാം എന്ന് . തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.