തന്റെ പ്രണയിനിയെ കാണാൻ ഇന്ത്യയിൽ നിന്നും സ്വീഡനിലേക്ക് സൈക്കിൾ ചവിട്ടി യുവാവ്. ഇപ്പോഴത്തെ അയാളുടെ അവസ്ഥ കണ്ടോ.

   

നമ്മൾ അത്ഭുതപ്പെട്ടു പോകും ഈ പ്രണയകഥ കേട്ടാൽ എന്തുകൊണ്ടാണ് എന്നാൽ ഇവർ തമ്മിലുള്ള പ്രണയത്തിന് ഒരുപാട് ആഴമുണ്ട്. സ്വീഡനിൽ ജീവിക്കുന്ന തന്റെ പ്രണയിനിയെ കാണാൻ ഇന്ത്യയിൽ നിന്നും സൈക്കിൾ ചവിട്ടി ഒരു യുവാവ്. ഒറീസയിലെ ആദിവാസി മേഖലയിൽ താമസിക്കുന്ന ആളായിരുന്നു ഇദ്ദേഹം ജീവിക്കാൻ വേണ്ടി അയാൾ കാടുകടന്ന ന്യൂഡൽഹിയിലേക്ക് എത്തുകയായിരുന്നു അവിടെ.

   

ചായ ചിത്രങ്ങൾ എല്ലാം വരച്ച ജീവിക്കുന്നതിന്റെ ഇടയിലാണ് ഒരു മദാമ്മയെ കണ്ടുമുട്ടിയത് മദാമ്മയാണെങ്കിലും ഇന്ത്യയെ വളരെയധികം സ്നേഹിക്കുന്നു അവർക്ക് തന്റെ വിദേശത്ത് എല്ലാ കാര്യങ്ങളും തീർത്ത് ഇന്ത്യയിൽ സെറ്റിൽഡ് ആകണം എന്നായിരുന്നു ആഗ്രഹം. അവരുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞു തിരികെ മദാമ്മയ്ക്ക് പോകേണ്ട സമയവുമായി എങ്കിലും അവർ കത്തുകളിലൂടെ പ്രണയിച്ചു കൊണ്ട് ഇരുന്നു.

തന്റെ പ്രണയനിയെ കാണാൻ ആഗ്രഹിച്ച അദ്ദേഹം ഒടുവിൽ സൈക്കിൾ സംഘടിപ്പിച്ച പോകാൻ തീരുമാനിച്ചു. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എല്ലാം വഴി തീവണ്ടികളും വിമാനങ്ങളും എല്ലാം കടന്നു വഴിയരികിൽ ഒരുപാട് ആളുകളുടെ സഹായത്തോടെ ഒടുവിൽ അദ്ദേഹം സ്വീഡനിലേക്ക് എത്തുകയും ചെയ്തു. അതിനിടയിൽ ഉണ്ടായ തന്റെ പ്രയാസങ്ങളെ പറ്റിയും.

   

ബുദ്ധിമുട്ടുകളെ പറ്റിയും എല്ലാം അദ്ദേഹം ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് അത് വളരെയധികം കൗതുകം ഉണർത്തുന്നതും ആണ് എല്ലാവർക്കും വലിയ അത്ഭുതമായിരുന്നു അദ്ദേഹത്തിന്റെ യാത്രയും അതുപോലെ പ്രണയം പൂവിട്ടത്. ഇപ്പോൾ വീടിലെ ആർട്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയാണ് അദ്ദേഹം. അതുപോലെ അവിടത്തെ ഒരു ഫാം ഹൗസിൽ കുടുംബമായി സന്തോഷത്തോടെ അദ്ദേഹം ജീവിച്ചു പോകുന്നു.