ആരും പറയാത്ത പരമശിവന്റെ ജനന രഹസ്യങ്ങൾ. ഇത് കാണാതെ പോകരുത്.

   

മറ്റേ ദൈവങ്ങളിൽ നിന്നെല്ലാം തന്നെ വളരെയധികം വ്യത്യസ്തനാണ് പരമശിവൻ അദ്ദേഹത്തിന്റെ വസ്ത്രങ്ങളായാലും രീതികളായാലും താമസമായാലും എല്ലാം തന്നെ മറ്റ് ദേവന്മാരിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ നമുക്കെല്ലാവർക്കും തന്നെ ഭഗവാനെ വളരെയധികം ഇഷ്ടമാണ് അതുപോലെ ഭഗവാൻ ക്ഷിപ്ര പ്രസാദിയും ഷിപ്ര കോപിയും ആണ്. ശിവപുരാണ പ്രകാരം ഭഗവാൻ സ്വയംഭോ ആണെന്ന് പറയുന്നു.

   

ആരെയും അന്ത്യവും പരമശിവനെ ഇല്ലായെന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ട്. പരബ്രഹ്മത്തിന്റെ ഏറ്റവും അടുത്ത സ്വരൂപം എന്ന് മാത്രമേ ഭഗവാനെ പറ്റി പറയുന്നുള്ളൂ ഭഗവാൻ എപ്പോൾ ജനിച്ചു എവിടെ നിന്ന് ജനിച്ചു എന്നതിനെപ്പറ്റി യാതൊരു തരത്തിലുള്ള അറിവുകളും ഹൈന്ദവ പുരാണത്തിൽ ഇല്ല ഭഗവാൻ ആദി ഗുരുവാണ്. പരമശിവനാണ് സൃഷ്ടി ഉണ്ടാക്കിയത് എന്നും ഭഗവാൻ ഇല്ലെങ്കിൽ സൃഷ്ടി ഇല്ല.

എന്നും പറയുന്നു. ലിംഗ പുരാണ പ്രകാരം ഭഗവാൻ ഒരു ഊർജമായി പ്രവർത്തിക്കുന്നു. പരമശിവൻ ഒരു ഊർജ്ജസ്രോതസ്സ് ആകുന്നു. ഒരിക്കൽ ബ്രഹ്മാവും മഹാവിഷ്ണുവും തങ്ങളിൽ ആരാണ് വലിയവൻ എന്ന ഒരു തർക്കം വന്നപ്പോൾ ആ ഭഗവാൻ ഒരു വലിയ ലിംഗത്തെ അവരുടെ മദ്യത്തിലായി വച്ചു ഇതിന്റെ അന്ത്യമോ ആദ്യമോ കണ്ടുപിടിക്കുന്നത് ആരാണോ അവരായിരിക്കും.

   

ഏറ്റവും വലിയ എന്ന് പറയുകയും ചെയ്തു എന്നാൽ രണ്ടുപേരും എത്ര ശ്രമിച്ചു എങ്കിലും അവർക്ക് അതിന്റെ അന്ത്യമോ ആദ്യമോ കണ്ടെത്തുവാൻ സാധിച്ചില്ല അതുകൊണ്ടുതന്നെ അവർക്ക് മുൻപിൽ ലിംഗമായി പ്രത്യക്ഷപ്പെട്ട പരമശിവനെ ആദ്യമോ അന്ത്യമോ ഇല്ല. ഭഗവാനെയും പ്രാർത്ഥിച്ച് ഭഗവാൻ പ്രസാദിക്കുകയാണെങ്കിൽ ജീവിതത്തിൽ വളരെ അനുകൂലമായിട്ടുള്ള കാര്യങ്ങൾ നടക്കുന്നതായിരിക്കും.