ഭർത്താവ് മരിച്ച പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ് വാടകക്കാരൻ ചെയ്തത് കണ്ടോ.

   

കുഞ്ഞിനെ പാലുകൊടുത്തു വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ആയിരുന്നു വീടിന്റെ ഉടമസ്ഥൻ വീട്ടിലേക്ക് കയറി വന്നത് ഉമ്മ ഇല്ലാത്ത സമയമായിരുന്നു അവൾ എന്താണ് കാര്യം എന്ന് ചോദിച്ചു അപ്പോൾ ഉമ്മ ഇല്ലേ എന്ന് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു ഇല്ല ഉമ്മ വരുമ്പോൾ ഞാൻ പറയാം മുതലാളി വാടക ചോദിക്കാൻ വന്നിരുന്നു എന്ന് അപ്പോൾ ഉടനെ അയാൾ പറഞ്ഞു ഞാൻ വാടക.

   

വാങ്ങാൻ വന്നതല്ല ഉമ്മ ഇല്ല എന്നറിഞ്ഞ് മോളോട് സംസാരിക്കാൻ വന്നതാണ് മുതലാളിയുടെ സംസാരത്തിലെ മാറ്റം കണ്ടപ്പോൾ അവൾചെറുതായി ഭയപ്പെട്ടു.അദ്ദേഹം പറഞ്ഞു തുടങ്ങി മോളുടെ ഭർത്താവ് മരണപ്പെട്ട വിവരം എല്ലാം എനിക്കറിയാം മോൾ ഇപ്പോൾ ചെറിയ പ്രായമാണ് ഇനിയും ഒരുപാട് ജീവിക്കേണ്ടതാണ് ഒരു കുട്ടിയുള്ളത് കാര്യമാക്കേണ്ട രണ്ടാമത് ഒരു വിവാഹം കഴിച്ചു.

കൂടെ.ദേഷ്യത്തോടെ അവൾ പറഞ്ഞു മുതലാളി ഇതും പറഞ്ഞ് ഇനി ഇങ്ങോട്ടേക്ക് വരണം എന്നില്ല തുറന്നടിച്ചു പറഞ്ഞപ്പോൾ അയാൾ തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. ഉമ്മ വന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ഉമ്മ മുതലാളിയെ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്.കുറച്ചു കഴിഞ്ഞ് ഉമ്മ മുതലാളിയുടെ വീട്ടിലേക്ക് പോയി മോൾ പറഞ്ഞ കാര്യത്തിന് എല്ലാം മാപ്പ് ചോദിക്കുകയും ചെയ്തു അപ്പോൾ മുതലാളി പറഞ്ഞു. നിങ്ങളുടെ മകൾ എന്നെ തെറ്റിദ്ധരിച്ചതാണ്.

   

ഞാൻ പെണ്ണാലോചിച്ചു വന്നത് അവളെ ആയിരുന്നില്ല അവളുടെ അമ്മയെ ആയിരുന്നു പെട്ടെന്ന് ഉമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല നിങ്ങളുംഅവൾക്ക് വേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെട്ടത് നിങ്ങളെ ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ അവൾക്ക് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാം നിങ്ങൾക്കും എനിക്കും പരസ്പരം ഒരു കൂട്ടാവുകയും ചെയ്യും.