ഉപയോഗിച്ച പഴയവിളക്ക് തിരി ഇതുപോലെ കളഞ്ഞാൽ വീടിനും വീട്ടുകാർക്കും ദോഷമാണ്.

   

നമ്മുടെ വീട്ടിലെ ഈശ്വരന്റെ സാന്നിധ്യം വർധിപ്പിക്കാൻ രണ്ട് നേരം വിളക്ക് വയ്ക്കുന്നത് വളരെ നല്ലതാണ് ഉയർച്ചയും അംഗീകാരങ്ങളും വീട്ടിലേക്ക് വന്നുചേരുന്നതാകുന്നു രണ്ട് നേരം വിളക്ക് വയ്ക്കുന്ന വീടുകളിൽ ദേവി സാന്നിധ്യം വളരെയധികം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ രണ്ട് നേരം വിളക്ക് വയ്ക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. അതിശയിപ്പിക്കുന്ന മാറ്റങ്ങൾ തന്നെ സംഭവിക്കും.

   

എന്നാൽ വിളക്ക് കൊളുത്തുമ്പോഴും കെടുത്തുമ്പോഴും നമ്മൾ വളരെ കാലങ്ങൾ ശ്രദ്ധിക്കണം അല്ലെങ്കിൽ ദോഷകരമായി ബാധിക്കും. ഒരു തിരി മാത്രം ഇട്ട് പലരും വിളക്ക് തെളിയിക്കാറുണ്ട് എന്നാൽ അതീവ ദോഷമാണ് ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ദോഷമാണെന്ന് പറയുക കാരണം ഒരു ദിശയിലേക്ക് മാത്രമായി വിളക്ക് തെളിയിക്കുന്നവർ രണ്ട് തിരികൾ കൈകൂപ്പും വിധം വയ്ക്കേണ്ടതാണ്. ഇതാണ് ഏറ്റവും ശുഭകരം ആയിട്ടുള്ളത്.

വിളക്ക് കെടുത്തുന്ന സമയത്ത് എണ്ണയിലേക്ക് തിരി താഴ്ത്തി വേണം കൈകൊണ്ട് കെടുത്താൻ പാടുള്ളതല്ല. അതുപോലെ ടതിരി നമ്മൾ കളയുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഒരിക്കലും വലിച്ചു പുറത്തേക്ക് അറിയാൻ പാടുള്ളതല്ല അത് പലപ്പോഴും പക്ഷികളും മൃഗങ്ങളോ ചവിട്ടി അരച്ച് വൃത്തികേട് ആകാൻ ഇടയുണ്ട് അതുകൊണ്ട് ഒരിക്കലും.

   

അങ്ങനെ ചെയ്യാൻ പാടുള്ളതല്ല നമ്മൾ ബാക്കി വിളക്കിലുണ്ട് എങ്കിൽ അതെല്ലാം ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക അത് നിറയുന്ന സമയത്ത് ഒന്നുകിൽ നിങ്ങൾക്ക് വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് ഒരു ചെറിയ കുഴി കുഴിച്ച് അതിലേക്ക് ഇട്ടുകൊടുക്കാം മൂടി ഇടാം. അല്ലെങ്കിൽ വീട്ടിൽ കുന്തിരിക്കം പുകയ്ക്കുന്ന സമയത്ത് അല്ലെങ്കിൽ സാമ്പ്രാണി പുകയ്ക്കുന്ന സമയത്തോ ഇട്ടു കൊടുക്കാവുന്നതാണ്.