60 വയസ്സായി യാചക യുവതിയുടെ പ്രസവം നടുറോട്ടിൽ വെച്ച് എടുത്തു ശേഷം ഉണ്ടായത് കണ്ടോ

   

മനുഷ്യസ്നേഹം എന്നു പറയുന്നത് ആരും തന്നെ പഠിപ്പിച്ചു കൊടുക്കേണ്ട ഒന്നുമല്ല കാരണം അത് ജന്മനാ ഒരു വന്നുചേരേണ്ട ഒന്ന് തന്നെയാണ് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളൊക്കെ തരണം ചെയ്യുകയും മറ്റുള്ളവരെ സഹായിക്കാൻ തോന്നുന്ന ആ ഒരു മനസ്സ് അത് വലുത് തന്നെയാണ്. അത് ആർക്കായാലും അങ്ങനെ ചെയ്യുന്നത് വലിയ സന്തോഷം തന്നെയാണ്. എന്നാൽ ഇവിടെ ഒരു പ്രസവവേദനയാൽ ഒരു യുവതി കിടന്നു കരയുകയാണ്.

   

അതും ആശുപത്രിയിൽ കാണിച്ച കുറച്ച് നിമിഷങ്ങൾക്കുശേഷം അതും നടുറോട്ടിൽ വെച്ചാണ് ഈ ഒരു സംഭവം അരങ്ങേറുന്നത് ആരും തന്നെ ആ യുവതിയുടെ കൂടെയില്ല ഭർത്താവ് ആണെങ്കിൽ എല്ലാവരോടും ഹെൽപ്പ് ചോദിക്കുന്നുണ്ട് എന്നാൽ സഹായത്തിനായി ആരും മുൻകൈ എടുക്കുന്നില്ല. എല്ലമ്മ എന്നാണ് ആ യുവതിയുടെ പേര് രണ്ട് ആൺമക്കൾ ആണുള്ളത് ഒരു പെൺകുഞ്ഞിന് വേണ്ടി അവർ മൂന്നാമതും പ്രസവത്തിനായി ഒരുങ്ങുകയാണ്.

നിരീക്ഷ മൊത്തം ഒരു പെൺകുഞ്ഞ് എന്നുള്ള പ്രാർത്ഥനയാണ് വലിയ രീതിയിലുള്ള അത്യാവശം സൗകര്യമുള്ള നല്ലൊരു ആശുപത്രിയിൽ തന്നെയാണ് എല്ലാം സ്വന്തം ഭർത്താവ് കാട്ടിയിട്ടുള്ളത് എന്നാൽ ആശുപത്രിയിൽ നിന്ന് തിരിച്ചു വരുന്ന വഴി അതായത് പകുതി ദൂരം കഴിഞ്ഞപ്പോഴേക്കും താൻ വീട്ടിലെത്താൻ പോലും പറ്റിയില്ല കാരണം വഴിക്ക് വെച്ച് തന്നെ പ്രസവവേദന തുടങ്ങുകയും തുടർന്ന് തീരെ അനങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക്.

   

എത്തുകയും ചെയ്തു. എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിൽക്കാൻ പോലും സമയമില്ലായിരുന്നു കാരണം പ്രസവം മടുത്തു. അപ്പോഴാണ് ഒരു യാചകയായി വന്ന 60 വയസ്സുകാരി എല്ലാം അമ്മയുടെ പ്രസവം എടുക്കാനായി വന്നത് പ്രസവം എടുക്കാൻ വന്നതും പിന്നെ കുറച്ച് കൂടി അവളുടെ പ്രസവം ഭംഗിയായി തന്നെ പൂർത്തിയാക്കി നല്ല ഒരു പെൺകുഞ്ഞ് തന്നെയായിരുന്നു എല്ലാം ഉണ്ടായിട്ടുള്ളത് പിന്നെ ആരും 60 വയസ്സുകാരിയെ കണ്ടിട്ടില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.